Jump to content
സഹായം

"സെൻട്രൽ എൽ.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഓട് മേഞ്ഞ 3  കെട്ടിടങ്ങളിലായി 1മുതൽ 4വരെ  ക്ലാസ്സുകൾപ്രവർത്തിക്കുന്നു.ഒരു കെട്ടിടത്തിൽ നഴ്സറി പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ എന്നിവയുണ്ട് .ലൈബ്രറിക്കായി പ്രത്യേകം മുറി സജ്ജീകരിച്ചിട്ടുണ്ട് .സ്മാർട്ക്ലാസ്റൂമായും ഈ മുറി ഉപയോഗിക്കുന്നു .അടുക്കളയിൽ ഗ്യാസ്,ധാന്യപ്പെട്ടി ,വെക്കുന്നതിനും ,വിളമ്പുന്നതിനും ഉള്ള പാത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു .കുഴൽക്കിണർ ,പൊതുടാപ്പ് ഇവയിൽ നിന്നുള്ള വെള്ളം പാചകത്തിനും കുടിവെള്ളമായും ഉപയോഗിക്കുന്നു .തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിനായി കൂജയിൽ നിറച്ചു വെയ്ക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് .കളിക്കുന്നതിനായി ഊഞ്ഞാൽ ,സീസൊ .മേരിഗോറൌണ്ട് ,സ്ലൈഡർ എന്നിവ കളിസ്ഥലത്ത് ഒരുക്കിയിരിക്കുന്നു .
ഓട് മേഞ്ഞ 3  കെട്ടിടങ്ങളിലായി 1മുതൽ 4വരെ  ക്ലാസ്സുകൾപ്രവർത്തിക്കുന്നു.ഒരു കെട്ടിടത്തിൽ നഴ്സറി പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ എന്നിവയുണ്ട് .ലൈബ്രറിക്കായി പ്രത്യേകം മുറി സജ്ജീകരിച്ചിട്ടുണ്ട് .സ്മാർട്ക്ലാസ്റൂമായും ഈ മുറി ഉപയോഗിക്കുന്നു .അടുക്കളയിൽ ഗ്യാസ്,ധാന്യപ്പെട്ടി ,വെക്കുന്നതിനും ,വിളമ്പുന്നതിനും ഉള്ള പാത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു .കുഴൽക്കിണർ ,പൊതുടാപ്പ് ഇവയിൽ നിന്നുള്ള വെള്ളം പാചകത്തിനും കുടിവെള്ളമായും ഉപയോഗിക്കുന്നു .തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിനായി കൂജയിൽ നിറച്ചു വെയ്ക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് .3  ടോയ്‍ലെറ്റുകൾ ടൈൽ ഇട്ടതാണ് .അതിൽ ഒരെണ്ണം യൂറോപ്പ്യൻ ക്ലോസറ്റോടുകൂടിയതാണ് ..കളിക്കുന്നതിനായി ഊഞ്ഞാൽ ,സീസൊ .മേരിഗോറൌണ്ട് ,സ്ലൈഡർ എന്നിവ കളിസ്ഥലത്ത് ഒരുക്കിയിരിക്കുന്നു .കുട്ടികൾക്ക് സ്കൂളിൽ വരുന്നതിനും പോകുന്നതിനും വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/300912" എന്ന താളിൽനിന്ന് ശേഖരിച്ചത്