Jump to content
സഹായം

"ജിയുപിഎസ് ചീരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,543 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2017
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
1962 ല്‍ ആരംഭിച്ച ഈ വിദ്യാലയം കൊട്ടയം ജില്ലയില്‍ മീനടം ഗ്രാമപഞ്ചയത്തിലെ 1ആം വാര്‍ദിലാനു സ്ഥിതി ചെയ്യുന്നതു. മീനടതതിന്റെ വടക്കു പറ്റിഞാര്‍ ഭാഗത്ത്, പുതുപ്പല്ലി ഗ്രാമപഞ്ചായതതിനൊട് ചെര്‍ന്നു കിടക്കുന്ന ഒരു പ്രദെഷമാന്നിതു തെക്കുംകൂര്‍ രാജാക്കന്മാരുറ്റെ ആസ്ഥാനമയിരുന്നു വെന്നിമലയും രാമലക്ഷ്മന ക്ഷെത്ര്ം വിദയാലയതിനു സമീപത്താനു. തുന്ദിയില്‍ നരായനപ്പില്ല പ്രധമ അധ്യാപകര്‍ ആയിരുന്നു. നാട്ടുകാരായിരുന്ന നിരവധി അധ്യാപകരും ഇവിട്ടെ സെവനം അനുഷ്റ്റിചിരുന്നു. ഈ നാട്ടിലെ ജനങലുദെ സാംസ്കാരഇക വിദ്യാഭ്യാസ പുരൊഗദിക്കു ഈ വിദ്യാലയം വലിയ പങ്കൂ വഹിചിട്ടുന്ദു.
1962 ല്‍ സ്ഥാപിതമായി. കോട്ടയം ജില്ലയിലെ മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ചീരംകുളം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനടത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു പുതുപ്പള്ളി ഗ്രാമപഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശമാണിത്. തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു വെന്നിമലയും ഇന്ത്യയിലെ തന്നെ ഏക ശ്രീരാമലക്ഷ്മണ ക്ഷേത്രവും വിദ്യാലയത്തിന്റെ സമീപത്താണ്. തുടിയിൽ നാരായണ പിള്ള പ്രഥമ അധ്യാപകനായിരുന്നു. നാട്ടുകാരായ നിരവധി അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ഈ നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്കു ഈ വിദ്യാലയം പങ്കു വഹിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഇവിടെയാണ്. സമൂഹത്തിന്റെ പരിച്ഛേദമായിരുന്നു ഇവിടുത്തെ  വിദ്യാർത്ഥികൾ


== ഭൗതികസൗകര്യങ്ങള്‍ ==സര്വ്വസിക്ഷ അഭിയാന്‍ പദ്ദ്തി നിലവില്‍ വന്നതൊട് ഭൗതിക സവ്വ്കര്യങല്‍ വര്‍ദിചു.എല്ലാ മുരികലും സ്മാര്‍ട്ട് ആയി. ആവസ്യതിതിനു റ്റൊയിലെട്ട്, വര്‍നാഭമായ ചുമരുകല്‍,  
== ഭൗതികസൗകര്യങ്ങള്‍ ==സർവ്വ ശിക്ഷ അഭിയാൻ നിലവിൽ വന്നതോടെ സ്കൂളിന്റെ രൂപവും ഭാവവും മാറി . ഭൗതിക സൗകര്യങ്ങൾ പതിന്മടങ്ങു വർധിച്ചു . എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ആയി ആവശ്യത്തിന് ടോയ്ലറ്റുകൾ വർണാഭമായ ചുമരുകൾ ,ചുറ്റുമതിൽ ,കമ്പ്യൂട്ടർ ലാബ്, കിഡ്സ് പാർക്ക്, ഡൈനിങ്ഹാൾ, ശുദ്ധ ജലം പദ്ധതികൾ പഠനോപകരണങ്ങൾ, പച്ചക്കറിത്തോട്ടം പൂന്തോട്ടം ബാല വർക്സ് ഇവ ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ആണ് ഈ മാറ്റത്തിനു തുടക്കം കുറിച്ച പ്രഥമ അധ്യാപകൻ ഋഷിരാജൻ എൻ കെ ആണ് തുടർന്ന് വന്ന പ്രഥമ അധ്യാപകരായ ബീന ആന്റണി, ആലിസ് കെ വി എന്നിവർ ഈ തുടക്കത്തിനെ വർണാഭമാക്കി


===ലൈബ്രറി===
===ലൈബ്രറി===
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/300205" എന്ന താളിൽനിന്ന് ശേഖരിച്ചത്