Jump to content
സഹായം

"എ യു എ യു പി എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 912  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 912  
| അദ്ധ്യാപകരുടെ എണ്ണം=30     
| അദ്ധ്യാപകരുടെ എണ്ണം=30     
| പ്രധാന അദ്ധ്യാപകന്‍=    മുഹമ്മദ കുട്ടി . എ.കെ               
| പ്രധാന അദ്ധ്യാപകന്‍=    മുഹമ്മദ് കുട്ടി . എ.കെ               
| പി.ടി.ഏ. പ്രസിഡണ്ട്=      ഖമറുദ്ധീന്‍     
| പി.ടി.ഏ. പ്രസിഡണ്ട്=      ഖമറുദ്ധീന്‍     
| സ്കൂള്‍ ചിത്രം=  111475.jpg‎|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയില്‍ കാസറഗോഡ് താലുക്കില്‍ നെല്ലിക്കുന്ന് കടലോരത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് 1926 ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകര്‍ . 1938 ല്‍ അംഗീകാരം ലഭിച്ചു . 1979 ല്‍ യുപി സ്കൂളായി . 2000 ല്‍ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ല്‍ പ്ലാറ്റിനം ജുബിലിയും 2016 ല്‍ നവതിയും ആഘോഷിച്ചു . ഇപ്പോള്‍ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേര്‍ ജോലി ചെയ്യുന്നു . എല്‍ കെ ജി .. യു കെ ജി ഉള്‍പ്പടെ 1200  ഓളം കുട്ടികള്‍ പഠിക്കുന്നു .

വരി 26: വരി 26:
== ചരിത്രം ==
== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ == ഇടങ്ങളിലായി മൂന്ന്‍ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് .  23 ക്ലാസ് മുറികളുണ്ട് .  വിശാലമായ കംപ്യൂട്ടര്‍ ലാബ് ,  പതിനന്ജോളം കംപ്യുട്ടറുകള്‍ ,  ഇന്‍വര്‍ട്ടര്‍ ,  വൈഫൈ ,  ലൈബ്രറി റൂം ,  കളി സ്ഥലം ,  കഞ്ഞിപ്പുര ,  20 ല്‍ അധികം ടോയിലറ്റുകള്‍ ,  മൂന്ന്‍ സ്കൂള്‍ ബസ്സുകള്‍ , ഫില്‍ടര്‍ വാട്ടര്‍ സൗകര്യം മുതലായവ.
== ഭൗതികസൗകര്യങ്ങള്‍ ==2 ഇടങ്ങളിലായി മൂന്ന്‍ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് .  32 ക്ലാസ് മുറികളുണ്ട് .  വിശാലമായ കംപ്യൂട്ടര്‍ ലാബ് ,  പതിനന്ജോളം കംപ്യുട്ടറുകള്‍ ,  ഇന്‍വര്‍ട്ടര്‍ ,  വൈഫൈ ,  ലൈബ്രറി റൂം ,  കളി സ്ഥലം ,  കഞ്ഞിപ്പുര ,  30 ല്‍ അധികം ടോയിലറ്റുകള്‍ ,  മൂന്ന്‍ സ്കൂള്‍ ബസ്സുകള്‍ ,   വാട്ടര്‍ ഫില്‍ടര്‍ സൗകര്യം മുതലായവ.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==• സ്കൌട്ട് &  ഗൈഡ്സ്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==• സ്കൌട്ട് &  ഗൈഡ്സ്
വരി 36: വരി 36:
• GARDENING
• GARDENING

== മാനേജ്‌മെന്റ് ==നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി  . കാസര്‍ഗോഡ്‌ എം എല്‍ എ ..  എന്‍ .  എ നെല്ലിക്കുന്ന് ആണ് മാനേജര്‍ . എന്‍ . എം സുബൈര്‍ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് .          
== മാനേജ്‌മെന്റ് ==നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി  . കാസര്‍ഗോഡ്‌ എം എല്‍ എ ..  എന്‍ .  എ നെല്ലിക്കുന്ന് ആണ് മാനേജര്‍ . എന്‍ . എം സുബൈര്‍ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് . മാനേജ്മെന്റും PTA കമ്മിറ്റിയും കൈകോർത്ത് സ്കൂളിന്റെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനാലും HM നു കീഴിൽ അദ്ധ്യാപകർ കൂട്ടായി പ്രവർത്തിക്കുന്നതിനാലും സ്കൂളിന്റെ അഭിവൃദ്ധി വാനോളമുയർന്നുകൊണ്ടിരിക്കുന്നു.സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നാണ് AUAUPS നെല്ലിക്കുന്ന്         

== മുന്‍സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ എം ഗോവിന്ദന്‍ മാസ്റ്റര്‍ , എം എ അബ്ദുള്ള മാസ്റ്റര്‍ , കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍  
== മുന്‍സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ എം ഗോവിന്ദന്‍ മാസ്റ്റര്‍ , എം എ അബ്ദുള്ള മാസ്റ്റര്‍ , കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍  
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/299723" എന്ന താളിൽനിന്ന് ശേഖരിച്ചത്