Jump to content
സഹായം

"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തല്‍
(ചെ.) (change)
(ചെ.) (തിരുത്തല്‍)
വരി 32: വരി 32:


== ചരിത്രം =
== ചരിത്രം =
               ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയി്ലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ ശ്രീ എന്‍.പി മുഹമ്മദ്, എഴുത്തുകാരന്‍ ശ്രീ റഷീദ് പരപ്പനങ്ങാടി ,  മുന്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി .കെ.അബ്ദുറബ്ബ് ഉള്‍പ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയര്‍ന്ന് വന്നത്. ഇന്ന്  പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ നിരവധി അധ്യാപക ശ്രേഷ്ഠന്മാര്‍ നായകരായിട്ടുണ്ട്.  വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും മനസ്സില്‍ എന്നെന്നും നില നില്‍ക്കുകയും തന്റെ നാമധേയത്തില്‍ അറിയപ്പെടുകയും ചെയ്ത കെ . വി  കുഞ്ഞഹമ്മദ് മാസ്റ്റര്‍ ഇന്നും  തിളങ്ങുന്ന നക്ഷത്രമാണ്.
               ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ ശ്രീ എന്‍.പി മുഹമ്മദ്, എഴുത്തുകാരന്‍ ശ്രീ റഷീദ് പരപ്പനങ്ങാടി ,  മുന്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി .കെ.അബ്ദുറബ്ബ് ഉള്‍പ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയര്‍ന്ന് വന്നത്. ഇന്ന്  പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ നിരവധി അധ്യാപക ശ്രേഷ്ഠന്മാര്‍ നായകരായിട്ടുണ്ട്.  വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും മനസ്സില്‍ എന്നെന്നും നില നില്‍ക്കുകയും തന്റെ നാമധേയത്തില്‍ അറിയപ്പെടുകയും ചെയ്ത കെ . വി  കുഞ്ഞഹമ്മദ് മാസ്റ്റര്‍ ഇന്നും  തിളങ്ങുന്ന നക്ഷത്രമാണ്.




വരി 49: വരി 49:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
                             പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാ​ണ് സ്കുൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ സെമിനാര്‍ ഹാള്‍ , രണ്ട് കംപ്യൂട്ടറും രണ്ട് ലാപ് ടോപും ഒരു പ്രൊജക്ടറും ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ ലാബ്, കുട്ടികള്‍ക്ക് കളിക്കുന്നതിനായി തണല്‍ എന്ന പാര്‍ക്ക് , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി പുകയില്ലാത്ത അടുപ്പോടു കുടിയ അടുക്കള , പരപ്പനങ്ങാടി കോപ്പറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച സ്റ്റേജ് , ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യകമായി പത്തോളം ശുചിമുറികള്‍ എന്നിവ സ്കൂളിന്റേതായിട്ടുണ്ട് .
                             പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാ​ണ് സ്കുൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ സെമിനാര്‍ ഹാള്‍ , രണ്ട് കംപ്യൂട്ടറും രണ്ട് ലാപ് ടോപും ഒരു പ്രൊജക്ടറും ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ ലാബ്, കുട്ടികള്‍ക്ക് കളിക്കുന്നതിനായി തണല്‍ എന്ന പാര്‍ക്ക് , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി അടുക്കള , പരപ്പനങ്ങാടി കോപ്പറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച സ്റ്റേജ് , ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യകമായി പത്തോളം ശുചിമുറികള്‍ എന്നിവ സ്കൂളിന്റേതായിട്ടുണ്ട് .


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/299300" എന്ന താളിൽനിന്ന് ശേഖരിച്ചത്