"എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ (മൂലരൂപം കാണുക)
09:18, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 33: | വരി 33: | ||
പാലത്തിങ്ങൽ പള്ളി ദർസിൽ ഓത്തു ചൊല്ലിക്കൊടുക്കാൻ നിയുക്തനായ മർക്കാർ മുസ്ലിയാർ 1921 മലബാർ കലാപ കാലത്തും അതിനുബന്ധമായും ഇവിടുത്തെ ജനങ്ങൾ അനുഭവിച്ച യാതനകൾക്കും ദുരിതങ്ങൾക്കും പ്രധാന കാരണം ജനങ്ങളുടെ വിദ്യഭ്യാസമില്ലായ്മയാണെന്ന് അദ്ദേഹം തിരിച്ചറിയുകയും അതിന് പരിഹാരമായിക്കൊണ്ട് ഒരു ഓത്തുപള്ളിക്ക് തുടക്കം കുറിക്കുകയും ചെയ്തു - ബ്രിട്ടീഷുകാരുടെ അധിക്ഷേപങ്ങൾക്കും പീഡനങ്ങൾക്കും പ്രധാന ഹേതുവും വിദ്യഭ്യാസത്തിന്റെ അപര്യാപ്തതയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |