"പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 (മൂലരൂപം കാണുക)
00:41, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
'''''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം-റിപ്പോര്‍ട്ട്''''' | '''''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം-റിപ്പോര്‍ട്ട്''''' | ||

'''വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം പദ്ധതിയുടെ സ്കൂൾതല പ്രവർത്തന പരിപാടികൾ ജനുവരി രാവിലെ മണിക്ക് സ്കൂൾ അസ്സംബ്ലിയോടെ ആരംഭിച്ചു .അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂൾ ഹെഡ്മിസ്ട്രസ് നടത്തി. ആയതിനെപ്പറ്റിയുള്ള ലഘു വിവരണവും നൽകി.തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിശദീകരണം നൽകി. അസ്സംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരിവിരുദ്ധ ക്ലബ് രൂപീകരണത്തെപ്പറ്റിയും ഹെഡ്മിസ്ട്രസ് വിശദീകരിച്ചു. അസ്സംബ്ലിക്ക് ശേഷം ക്‌ളാസ്സുകൾ ആരംഭിച്ചു ''' | '''വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം പദ്ധതിയുടെ സ്കൂൾതല പ്രവർത്തന പരിപാടികൾ ജനുവരി രാവിലെ മണിക്ക് സ്കൂൾ അസ്സംബ്ലിയോടെ ആരംഭിച്ചു .അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂൾ ഹെഡ്മിസ്ട്രസ് നടത്തി. ആയതിനെപ്പറ്റിയുള്ള ലഘു വിവരണവും നൽകി.തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിശദീകരണം നൽകി. അസ്സംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരിവിരുദ്ധ ക്ലബ് രൂപീകരണത്തെപ്പറ്റിയും ഹെഡ്മിസ്ട്രസ് വിശദീകരിച്ചു. അസ്സംബ്ലിക്ക് ശേഷം ക്‌ളാസ്സുകൾ ആരംഭിച്ചു ''' | ||
'''തുടർന്ന് ഈ പ്രത്യേക ലക്ഷ്യവുമായെത്തിയ ജനപ്രതിനിധികൾ ,രക്ഷിതാക്കൾ,പൂർവ വിദ്യാർത്ഥികൾ,നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പരസ്പരം കൈ കോർത്തുനിന്നു എടുത്തു.തുടന്ന് സ്കൂളും പരിസരവും വൃത്തിയാക്കി''' | '''തുടർന്ന് ഈ പ്രത്യേക ലക്ഷ്യവുമായെത്തിയ ജനപ്രതിനിധികൾ ,രക്ഷിതാക്കൾ,പൂർവ വിദ്യാർത്ഥികൾ,നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പരസ്പരം കൈ കോർത്തുനിന്നു എടുത്തു.തുടന്ന് സ്കൂളും പരിസരവും വൃത്തിയാക്കി'''''' | ||
'''ചിത്രങ്ങള്‍''' | '''ചിത്രങ്ങള്‍''' | ||
[[ചിത്രം:32034_27.jpg|thumb|300px|left|]]
| [[ചിത്രം:32034_27.jpg|thumb|300px|left|]]

[[ചിത്രം:32034_28.jpg|thumb|300px|left|]]
| [[ചിത്രം:32034_28.jpg|thumb|300px|left|]]

[[ചിത്രം:32034_29.jpg|thumb|300px|left|]]
| [[ചിത്രം:32034_29.jpg|thumb|300px|left|]]