Jump to content
സഹായം

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ സ്‌കൂൾ തല പൊതു പരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== <font color = green size=4>'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
[[പ്രമാണം:50015-Pothu Vidhyabhyasa Samrakshanam 1.jpg|ലഘുചിത്രം|വിദ്യാർത്ഥികളും അധ്യാപകരും  പ്രതിജ്ഞ ഏറ്റുചൊല്ലുന്നു]]
[[പ്രമാണം:50015-Pothu Vidhyabhyasa Samrakshanam 2.jpg|ലഘുചിത്രം]]
==  <font color = green size=4>'''പൊതു  വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ''' </font>==

           '''റിപ്പോർട്ട്''':  27/01/2017 നു 10 മണിക്ക് തന്നെ സ്‌കൂൾ അസ്സംബ്ലി  ചേർന്നു.  പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ കാപ്പൻ സ്വാഗതം പറയുകയും, സ്‌കൂൾ മാനേജരുടെ അധ്യക്ഷതയിൽ ബഹുമാന്യ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്‌കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും കൈ നീട്ടിപിടിച്ച് അത് ഏറ്റുചൊല്ലുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ പി ടി എ, എം ടി എ, മാനേജ്‌മെന്റ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക്-ലഹരി മുക്ത ഹരിത ക്യാമ്പസായി സ്‌കൂളിനെ സംരക്ഷിക്കുമെന്ന മുദ്രാവാക്യമുയർത്തി ചേർന്ന  യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298617" എന്ന താളിൽനിന്ന് ശേഖരിച്ചത്