Jump to content
സഹായം

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
'''പെരിങ്ങത്തൂര്‍ (27.01.2017):'''സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ച് കൊണ്ട് ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാർത്ഥികള്‍, സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകര്‍, സ്കൂളിന്റെ അഭ്യുദയകാംക്ഷികള്‍, അധ്യാപകര്‍ എന്നിവര്‍ പരസ്പരം കൈകോര്‍ത്ത് വലയം തീര്‍ത്ത് പൊതു. വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു. സ്ക്കൂള്‍ മാനേജരും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും കൂടിയായ ബഹു. എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

'''ജലക്ഷാമം: വിദ്യാർത്ഥികൾ ചങ്ങല തീർത്തു'''

'''ജലക്ഷാമം: വിദ്യാര്‍ത്ഥികള്‍ ചങ്ങല തീര്‍ത്തു'''

[[ചിത്രം:chain14031.jpg|thumb|]]
[[ചിത്രം:chain14031.jpg|thumb|]]

വരി 20: വരി 20:

'''പാട്ടുത്സവമായി "പാട്ടുപന്തൽ"'''

'''പാട്ടുത്സവമായി "പാട്ടുപന്തല്‍"'''

[[ചിത്രം:pattu1.jpg|thumb|]]
[[ചിത്രം:pattu1.jpg|thumb|]]

'''പെരിങ്ങത്തൂര്‍ (21.11.2016):''' എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാട്ടു പന്തല്‍ എന്ന പേരില്‍ നാടന്‍ പാട്ട് ശില്പശാല  പ്രശസ്ത നാടന്‍ പാട്ടുകാരന്‍ മാത്യു വയനാടിന്റെ നേതൃത്വത്തില്‍ നടന്നു. സ്കൂള്‍ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍  എച്ച്.എം പത്മനാഭന്‍ നടമ്മൽ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടന്‍പാട്ട്, പണിയര്‍ പാട്ട് എന്നിങ്ങനെ വിവിധ പാട്ടു രീതികള്‍ തുടിയുടെ താളത്തില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ മാത്യു വയനാട് അവതരിപ്പിച്ചു. മലയാളം അധ്യാപകരായ എം.കെ മുഹമ്മദ് അഷറഫ്, റഫീഖ് കാര ക്കണ്ടി, അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീനന്ദന നന്ദി പറഞ്ഞു.
'''പെരിങ്ങത്തൂര്‍ (21.11.2016):''' എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാട്ടു പന്തല്‍ എന്ന പേരില്‍ നാടന്‍ പാട്ട് ശില്പശാല  പ്രശസ്ത നാടന്‍ പാട്ടുകാരന്‍ മാത്യു വയനാടിന്റെ നേതൃത്വത്തില്‍ നടന്നു. സ്കൂള്‍ മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍  എച്ച്.എം പത്മനാഭന്‍ നടമ്മല്‍ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടന്‍പാട്ട്, പണിയര്‍ പാട്ട് എന്നിങ്ങനെ വിവിധ പാട്ടു രീതികള്‍ തുടിയുടെ താളത്തില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ മാത്യു വയനാട് അവതരിപ്പിച്ചു. മലയാളം അധ്യാപകരായ എം.കെ മുഹമ്മദ് അഷറഫ്, റഫീഖ് കാര ക്കണ്ടി, അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീനന്ദന നന്ദി പറഞ്ഞു.
2,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298291" എന്ന താളിൽനിന്ന് ശേഖരിച്ചത്