Jump to content

"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
       ഒറ്റശേഖരമംഗലംപഞ്ചായത്തിലെ ഭരണസാരഥികളായിരിന്നു സര്‍വ്വശ്രീ.പി.അപ്പുക്കുട്ടന്‍പിളള സാര്‍,പി.കെ.ശശി,ശ്രീമതി.രത്നകുമാരി,അഡ്വ.കെ.പി.രണദിവെ,എം.എല്‍.എ.മാരായിരുന്ന ശ്രീ.തമ്പാനൂര്‍ രവി,ആര്‍.പരമേശ്വരന്‍പിളള തുടങ്ങിയവരുടെയും അധ്യാപക രക്ഷകര്‍തൃ സമിതിയുടെയും നാട്ടുകാരുടെയും നിരന്തരപരിശ്രമവും ശക്തമായ ഇടപെടലും കൊണ്ട് 1999 ഒക്ടോബര്‍ 18-ാം തിയതി 45683/എഫ് 3/92 പൊ.വി.വ എന്ന ഉത്തരവിലൂടെ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് ഡി.പി.ഇ.പി, എസ്.എസ്.എ എന്നിവയുടെ സഹായത്തോടെ ഡിസ്പ്ളേ ബോര്‍ഡ്,മൂത്രപ്പുര,കുടിവെളള സൗകര്യം,ചുറ്റുമതില്‍ തുടങ്ങിയവ സ്ഥാപിച്ചു.കൂടാതെ 2004-2005 ല്‍ എസ്.എസ്.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി സ്കൂള്‍ കെട്ടിടം പൂര്‍ത്തൂകരിക്കുകയും 2006-2007 ല്‍ പുതിയ കെട്ടിടപണി ആരംഭിക്കുകയും ചെയ്തു.പി.ടി.എ യുടെയും ബ്ലോക്ക്പഞ്ചായത്തിന്റെയും  സംയുക്ത സഹകരണത്തോടെ ചുറ്റുമതിലും  മൂത്രപ്പുരയും  നിര്‍മ്മിച്ചു. ഗ്രാമപഞ്ചായത്താണ് 1995 മുതല്‍ ഓലകെട്ട് നടത്തിതന്നിരുന്നത്.തുടര്‍ന്ന് ഒരു കെട്ടിടം പൂര്‍ണ്ണമായി ഷീറ്റ് ഇട്ട് തരുകയും ചെയ്തിരുന്നു. സ്കൂള്‍ കോമ്പൗണ്ടിന്റെ ഒരു ഭാഗം കരിങ്കല്ല് ഭിത്തി കെട്ടിത്തന്നു.  പി.ടി.എ. ഒരു കമ്പ്യൂട്ടറും മൈക്ക് സെറ്റും വാങ്ങിക്കുകയും കമ്പ്യൂട്ടര്‍ പഠനം സൗജന്യമായി നടത്തിവരുകയും ചെയ്യുന്നു.  സ്കൂളില്‍ ഇംഗ്ലീഷ് മീഡിയവും പ്രീ-പ്രൈമറി ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്.  ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി  വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നുണ്ട്.   

     ആദ്യകാലങ്ങളില്‍ സ്കൂളിനുണ്ടായിരുന്ന സാമൂഹ്യസാെസ്കാരിക രംഗങ്ങളിലെ പുരോഗതി വീണ്ടും സജീവമായിരിക്കുകയാണ്.  ഈ സ്കൂളിന്റെ പുരോഗതിക്ക് ഒറ്റശേഖരമംഗലം കിസാന്‍ വായനശാല,ചങ്ങമ്പുഴ തീയറ്റേഴ്സ്, പൂര്‍വ്വവിദ്യാര്‍ത്ഥിസംഘം തുടങ്ങിയവ വഹിച്ച പങ്ക് വളരെ വലുതാണ്.   

     അധ്യാപക നിയമനങ്ങല്‍ പി.എ.സി വഴി ബഹു.തിരുവനന്തപുരം
     അധ്യാപക നിയമനങ്ങല്‍ പി.എ.സി വഴി ബഹു.തിരുവനന്തപുരം ഉപവിദ്യാഭ്യാസ ഡയറക്ടര്‍ നിയമിക്കുന്നു.  എന്നാല്‍ സ്കൂളിനെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ഡിപ്പാര്‍ട്ട്മെന്റ് തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല.
    ഈ സ്കൂളിന്റെ എല്ലാവിധ പുരോഗതിക്കും മുന്നില്‍ നിന്നും പ്രയത്നിച്ച ശ്രീ.എ.വിക്രമല്‍ നായര്‍ സാര്‍ 25 വര്‍ഷക്കാലം ഈ സ്കൂളില്‍ പ്രഥമാധ്യാപകനായിരുന്നു.അദ്ദേഹത്തിന് ഏറ്റവും നല്ല പ്രഥമാധ്യാപകനുളള സംസ്ഥാന അനാര്‍ഡും ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
    ഈ സ്കൂളിലെ ആദ്യകാല  പ്രഥമാധ്യാപകന്‍ ശ്രീ.എം പരമേശ്വരന്‍പിളളയും ആദ്യവിദ്യാര്‍ത്ഥി ആര്‍.വാസുദേവന്‍നായരുമാണ്.  സര്‍വ്വശ്രീ.എം. പരമേശ്വരന്‍പിളള, ഗംഗാധരന്‍പിളള,എ.വിക്രമന്‍ നായര്‍, പി,വേലപ്പന്‍പിളള,കെ,കൃഷ്ണന്‍ നായര്‍ ശ്രീമതിമാര്‍ എസ് വാസന്തദേവിഅമ്മ,ബി.സുനന്ത എന്നിവര്‍ പ്രഥമാധ്യാപകരായി ജോലി നോക്കിയിരുന്നു.  നാട്ടുകാരുടെ സഹകരണമാണ് ഈ വിദ്യാലയത്തെ ഇന്നുകാണുന്ന അവസ്ഥയിലെത്തിച്ചത്.  സ്കൂളിന്റെ വജ്രജൂബിലി 2007-ല്‍ ഗംഭീരമായികൊണ്ടാടുന്നതിന് കഴിഞ്ഞു.  വജ്രജൂബിലി  ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു.ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യയും സമാപനം ബഹു.ആഭ്യന്തരമന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണനും നിര്‍വഹിക്കുകയുണ്ടായി.  ഇതോടൊപ്പം സ്കൂളിന്റ ചര്ത്രം ഉള്‍കൊളളുന്ന ഒരു സുവനീറും പ്രകാശനം ചെയ്യുകയുണ്ടായി.
    എസ്.എസ് എ.യുടെ സഹായത്തോടെ എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിക്കുകയും ഫാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയും
   
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/297783" എന്ന താളിൽനിന്ന് ശേഖരിച്ചത്