emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|shghsramapuram}} | {{prettyurl|shghsramapuram}} | ||
<br/> | <br/> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
വരി 34: | വരി 31: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. Philip Mathew | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. Philip Mathew | ||
| സ്കൂള്‍ ചിത്രം= 31066_1.jpg | | | സ്കൂള്‍ ചിത്രം= 31066_1.jpg | | ||
ഗ്രേഡ്= | ഗ്രേഡ്=6| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}}കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ രാമപുരം എന്ന പുണ്യഭൂമിയില്‍ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1949ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ട ഈ എയിഡഡ് സ്കൂള്‍ പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. | }}കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ രാമപുരം എന്ന പുണ്യഭൂമിയില്‍ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1949ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ട ഈ എയിഡഡ് സ്കൂള്‍ പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റേയും പാറേമാക്കല്‍ ഗോവര്ണ്ണദോറിന്റേയും രാമപുരത്തു വാര്യരുടേയും ലളിതാംബിക അന്തര്‍ജനത്തിന്റെയും പുണ്യസ്പര്‍ശമേറ്റ രാമപുരത്തെ പ്രശസ്തമായ സരസ്വതീക്ഷേത്രമാണ് ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍. രാമപുരത്തും പരിസരപ്രദേശങ്ങളിലുമുളള പെണ്‍കുട്ടികളുടെ സര്വ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി 1922 -ല്‍ എസ്. എച്ച് , എല്‍. പി. സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി. 1924 - ല്‍ ഇതൊരു മലയാളംമിഡില്‍ സ്കൂള്‍ ആയി. 1949 - ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂ ളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ ഗൊരേത്തി സി.എം.സി. ആയിരുന്നു, സ്കൂളിനെ അതിന്റെ ബാലാരിഷ്ടതകളില്‍ നിന്നെല്ലാം സംരക്ഷിക്കുവാനും പുരോഗമനാത്മകമായ പലപദ്ധതികളും സ്കൂളില്‍ ഏര്‍പ്പെടുത്തുവാനും സിസ്റ്റര്‍ മരിയ ഗൊരേത്തിക്കു സാധിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |