Jump to content
സഹായം

"ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 97: വരി 97:
<font color=red><font size=5>'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം '''</font></font color>
<font color=red><font size=5>'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം '''</font></font color>
== <font color=blue>ഉദ്ഘാടന പരിപാടി 27/01/2017 വെള്ളി</font> .==
== <font color=blue>ഉദ്ഘാടന പരിപാടി 27/01/2017 വെള്ളി</font> .==
*വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ പരിവര്‍ത്തനങ്ങള്‍ വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  എന്ന പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ്.സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാസ സ്ഥാപനങ്ങളിലും ഇത് ഔപചാരികമായി തുടക്കം കുറിച്ചു.
കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തലേദിവസം തന്നെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. 27തീയ്യതി രാവിലെ 10മണിക്ക് ചേര്‍ന്ന സ്കൂള്‍ അസംബ്ലിയില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ സി. അജിത് കുമാര്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.തുടര്‍ന്ന് ഗ്രീന്‍ പ്രൊട്ടോക്കോള്‍ പ്രഖ്യാപനം നടത്തി. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. പുഷ്പലത ഗ്രീന്‍ പ്രോട്ടോക്കോള്‍ മായി ബന്ധപ്പെട്ട വിശദീകരണം നടത്തി.ഹൈസ്കൂള്‍ അദ്ധ്യാപകന്‍ ശ്രീ സി എച്ച് സനൂപ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പ്രതിജ്ഞ ഹൄദയത്തില്‍ സ്വീകരിച്ച കുട്ടികള്‍ ക്ലാസ്സില്‍ തിരിച്ചെത്തിയതോടെ രക്ഷിതാക്കള്‍, SMC, SMDC,  അംഗങ്ങള്‍ പി ടി എ കമ്മറ്റി അംഗങ്ങള്‍, MPTA  പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍ ,പഞ്ചായത്ത് പ്രസിഡണ്ട് നാട്ടുകാര്‍ എന്നിവര്‍ ക്ലാസ്സിന് പുറത്ത് ഒത്തു ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ തുടങ്ങിയവ നിര്‍മ്മിച്ച് വിദ്യാലയ പരിസരങ്ങളില്‍ സ്ഥാപിച്ചു. വരാനിരിക്കുന്ന കാലം വിദ്യാഭ്യാസ രംഗത്തും, പാരിസ്ഥിതിക സംരക്ഷണത്തിലും പ്രകാശമാനമായ ചരിത്രമെഴുതുമെന്ന പ്രഖ്യാപനമായി മാറുകയായിരുന്നു ഈ പരിപാടി.


==<font color=blue>വഴികാട്ടി</font>==
==<font color=blue>വഴികാട്ടി</font>==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/296655" എന്ന താളിൽനിന്ന് ശേഖരിച്ചത്