"സേതു സീതാറാം എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേതു സീതാറാം എ.എൽ.പി.എസ്. (മൂലരൂപം കാണുക)
18:20, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
[[ചിത്രം:17438 schoollogo.jpg|thumb|150px|left|''സ്കൂള്‍ മുദ്ര'']] | [[ചിത്രം:17438 schoollogo.jpg|thumb|150px|left|''സ്കൂള്‍ മുദ്ര'']] | ||
കോഴിക്കോട് കോര്‍പ്പറേഷനിലെ എലത്തൂര്‍, ചെട്ടികുളം പ്രദേശത്ത് ദേശീയ പാതയോട് ചേര്‍ന്നാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ചേവായൂര്‍ സബ് ജില്ലയില്‍പെട്ട സേതുസീതാറാം എ.എല്‍.പി. സ്കൂള്‍. വളരെ വര്‍ഷം മുന്‍പ് അജ്ഞാതനായ ഒരു നാട്ടെഴുത്തച്ഛനാല്‍ സ്ഥാപിതമാവുകയും 1900 ഏപ്രില്‍ മാസത്തോടെ | കോഴിക്കോട് കോര്‍പ്പറേഷനിലെ എലത്തൂര്‍, ചെട്ടികുളം പ്രദേശത്ത് ദേശീയ പാതയോട് ചേര്‍ന്നാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ചേവായൂര്‍ സബ് ജില്ലയില്‍പെട്ട സേതുസീതാറാം എ.എല്‍.പി. സ്കൂള്‍. വളരെ വര്‍ഷം മുന്‍പ് അജ്ഞാതനായ ഒരു നാട്ടെഴുത്തച്ഛനാല്‍ സ്ഥാപിതമാവുകയും 1900 ഏപ്രില്‍ മാസത്തോടെ സ്കൂള്‍ എന്നരീതിയില്‍ വിപുലപ്പെടുത്തുകയും ചെയ്തു. ഒന്നാംക്ലാസുമുതല്‍ നാലാംക്ലാസുവരെ ഇരുനൂറില്‍പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുനു. കൂടാതെ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവര്‍ത്തിക്കുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
നൂറ്റാണ്ടിന്‍റെ നിര്‍വൃതിയില്‍ സേതുസീതാറാം. എ.എല്‍.പി. സ്കൂള്‍ | നൂറ്റാണ്ടിന്‍റെ നിര്‍വൃതിയില്‍ സേതുസീതാറാം. എ.എല്‍.പി. സ്കൂള്‍ | ||
എലത്തൂര്‍ ചെട്ടികുളം പ്രദേശത്ത് നാഷണല്‍ ഹൈവയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് തുടക്കമിട്ടത് അഞ്ജാതനായ ഒരു നാട്ടെഴുത്തച്ഛനാണ്. കുുട്ടകളെ തറയിലിരുത്തി, മണലിലെഴുതിച്ചാണ് അന്ന് അക്ഷരങ്ങള്‍ പഠിപ്പിച്ചിരുന്നത്. 1900 ഏപ്രില്‍ മാസത്തില്‍ ഇറ്റാലിയന്‍ പാതിരി ഫാ. ല്യൂക്കസ് സ്കൂള്‍ ഏറ്റെടുത്തു. അക്കാലത്ത് മലബാര്‍ പ്രദേശങ്ങളെല്ലാം മദ്രാസ് ഗവണ്‍മെന്‍റിന്‍റെ കീഴിലായിരുന്നു. വിദ്യാഭ്യാസപരമായി വളരെപിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് യോഗ്യരായ അധ്യാപകരൊന്നും ലഭ്യമായിരുന്നില്ല. അക്കാലത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആളുകളില്‍നിന്നും കേട്ടറിഞ്ഞതല്ലാതെ കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. | എലത്തൂര്‍ ചെട്ടികുളം പ്രദേശത്ത് നാഷണല്‍ ഹൈവയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് തുടക്കമിട്ടത് അഞ്ജാതനായ ഒരു നാട്ടെഴുത്തച്ഛനാണ്. കുുട്ടകളെ തറയിലിരുത്തി, മണലിലെഴുതിച്ചാണ് അന്ന് അക്ഷരങ്ങള്‍ പഠിപ്പിച്ചിരുന്നത്. 1900 ഏപ്രില്‍ മാസത്തില്‍ ഇറ്റാലിയന്‍ പാതിരി ഫാ. ല്യൂക്കസ് സ്കൂള്‍ ഏറ്റെടുത്തു. അക്കാലത്ത് മലബാര്‍ പ്രദേശങ്ങളെല്ലാം മദ്രാസ് ഗവണ്‍മെന്‍റിന്‍റെ കീഴിലായിരുന്നു. വിദ്യാഭ്യാസപരമായി വളരെപിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് യോഗ്യരായ അധ്യാപകരൊന്നും ലഭ്യമായിരുന്നില്ല. അക്കാലത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആളുകളില്‍നിന്നും കേട്ടറിഞ്ഞതല്ലാതെ കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. | ||
പിന്നീട് ക്രിസ്തീയ മാനേജ് മെന്‍റില്‍നിന്നും സ്കൂളിന്‍റെ അടുത്തുള്ള വീട്ടുകാര്‍ സ്കൂള്‍ ഏറ്റെടുക്കുകയും അവരുടെ വീട്ടുപേരായ"രാരോത്ത് സ്കൂള്‍"എന്ന് നാമകരണംചെയ്യുകയും ചെയ്തു. നല്ലരീതിയില്‍ മുന്നോട്ടുപോയ വിദ്യാലയം ഏലത്തൂര്‍ പ്രദേശത്തിന്‍റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ സജീവ സാന്നിദ്ധ്യമായി. | പിന്നീട് ക്രിസ്തീയ മാനേജ് മെന്‍റില്‍നിന്നും സ്കൂളിന്‍റെ അടുത്തുള്ള വീട്ടുകാര്‍ സ്കൂള്‍ ഏറ്റെടുക്കുകയും അവരുടെ വീട്ടുപേരായ"രാരോത്ത് സ്കൂള്‍"എന്ന് നാമകരണംചെയ്യുകയും ചെയ്തു. നല്ലരീതിയില്‍ മുന്നോട്ടുപോയ വിദ്യാലയം ഏലത്തൂര്‍ പ്രദേശത്തിന്‍റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ സജീവ സാന്നിദ്ധ്യമായി. |