"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം (മൂലരൂപം കാണുക)
16:06, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
പിന്‍ കോഡ്=686142| | പിന്‍ കോഡ്=686142| | ||
സ്കൂള്‍ ഫോണ്‍=048 29232271| | സ്കൂള്‍ ഫോണ്‍=048 29232271| | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍=gbhssvaikom@gmail.com| | ||
SITC E-email= | SITC E-email=sonamarybiju@gmail.comസ്കൂള്‍ വെബ് സൈറ്റ്=ഇല്ല| | ||
ഉപ ജില്ല=വൈക്കം| | ഉപ ജില്ല=വൈക്കം| | ||
ഭരണം വിഭാഗം=സര്‍ക്കാര്‍| | ഭരണം വിഭാഗം=സര്‍ക്കാര്‍| | ||
വരി 24: | വരി 23: | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍ | | ||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍3= | പഠന വിഭാഗങ്ങള്‍3= | ||
മാദ്ധ്യമം= | |||
മാദ്ധ്യമം=മലയാള | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | |||
പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉത്ഘാടനം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്ക്കളില്‍ വച്ച് നടത്തുകയുണ്ടായി.2017 ജനുവരി 27 ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിച്ച യോഗത്തിന് അദ്ധ്യക്ഷത നിര്‍വഹിച്ചത് പി ടി എ വൈസ് പ്രസിഡന്റ് പി ആര്‍ രാമചന്രന്‍ അവറുകളായിരുന്നു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ടി ഡി ശശികല സ്വാഗതം ആശംസിച്ച യജ്ഞം ഉത്ഘാടനം നിര്‍വഹിച്ചത് ബഹുമാനപ്പെട്ട വൈക്കം നഗരസഭാചെയര്‍മാന്‍ ശ്രീ അനില്‍ ബിശ്വാസ് അവറുകളാണ്.പൊതു വിദ്യാലയങ്ങളിലെ പഠന-ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ യജ്ഞത്തില്‍ മുഴുവന്‍ പൊതുസമൂഹത്തിന്റെയും സജീവപങ്കാളിത്തമുണ്ടാവണം എന്ന് ഉദ് ബോധിപ്പിച്ചു. | |||
തുടര്‍ന്ന് വിദ്യാലയസംരക്ഷണയജഞത്തിനെ ക്കുറിച്ചുള്ള ഴളരെ വ്യക്തമായ ഒരു വിശദീകരണം ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതാരാമചന്രന്‍ അവറുകള്‍ നല്‍കുകയുണ്ടായി തുടര്ന്ന് സ്കൂള്‍ ലീഡര്‍ കാര്‍ത്തിക് ടി.യു ചൊല്ലി ക്കൊടുത്ത വിദ്യാലയസംരക്ഷണപ്രതിജ്ഞ രക്ഷാകര്‍ത്താക്കള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റുചൊല്ലി.തുടര്‍ന്ന് ബഹുമാനപ്പെട്ട | |||
വൈക്കം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി ഏ സി മണിയമ്മ ആശംസാപ്രസംഗം നടത്തി. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് ഈ യജ്ഞം സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു.തുടര്‍ന്ന് ആശംസയര്‍പ്പിച്ച നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. അംബരീഷ് ജി വാസു കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പട്ടു. | |||
തുടര്‍ന്ന് മുന്‍ പി ടി എ ഭാരവാഹിയായ ശ്രീ ഏ സി ജോസഫ് ,ശ്രീ സന്വത്ത് കുമാര്‍ ,ശ്രീ വിനൂപ് വിശ്വം ,ശ്രീ സത്യാനന്ദന്‍, ശ്രീ മനോജ്കുമാര്‍ അദ്ധ്യാപകരായ ശ്രീ വി.വി അഭിലാഷ് ,ശ്രീ ജോസഫ് എന്നിവരും ആശംസയര്‍പ്പിച്ചു.തുടര്‍ന്ന ശ്രീ ജോസഫ് സാര്‍ കൃതജ്ഞതയര്‍പ്പിച്ചു. | |||
ആൺകുട്ടികളുടെ എണ്ണം=700| | ആൺകുട്ടികളുടെ എണ്ണം=700| | ||
പെൺകുട്ടികളുടെ എണ്ണം=ഇല്ല| | പെൺകുട്ടികളുടെ എണ്ണം=ഇല്ല| |