Jump to content
സഹായം

"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
}}
}}
== '''ചരിത്രം ==
== '''ചരിത്രം ==
       വിദ്യാലയത്തിന്റെ പൂര്‍വകാല ചരിത്രം അന്യേഷിക്കുമ്പോള്‍ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകള്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ക്ക് മാത്രം നടന്നുപോകാന്‍ സാധിക്കുന്നആഴമുള്ള ഇടവഴികള്‍. ഒരു മൃഗമോ മറ്റോ വന്നാല്‍ തിരിഞ്ഞു ഓടുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതില്‍ വലിയ പത്തായവും അതിന്‍റെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആല്‍, ചുറ്റുമായി ആല്‍ത്തറയും. പശുക്കള്‍ക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാര്‍ക്ക് ചാപ്പ കെട്ടി സംഭാരം നല്‍കിയിരുന്നു.  ഈ 20  സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വകആയിരുന്നു. വലിയ പറമ്പുകളാണ്  ഉണ്ടായിരുന്നത്. ഒരു പറമ്പില്‍ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്.  
       വിദ്യാലയത്തിന്റെ പൂര്‍വകാല ചരിത്രം അന്യേഷിക്കുമ്പോള്‍ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകള്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ക്ക് മാത്രം നടന്നുപോകാന്‍ സാധിക്കുന്ന ആഴമുള്ള ഇടവഴികള്‍. ഒരു മൃഗമോ മറ്റോ വന്നാല്‍ തിരിഞ്ഞു ഓടുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതില്‍ വലിയ പത്തായവും അതിന്‍റെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആല്‍, ചുറ്റുമായി ആല്‍ത്തറയും. പശുക്കള്‍ക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാര്‍ക്ക് ചാപ്പ കെട്ടി സംഭാരം നല്‍കിയിരുന്നു.  ഈ 20  സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ്  ഉണ്ടായിരുന്നത്. ഒരു പറമ്പില്‍ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്.
     
      പ്രധാനമായും കൃഷി, മീന്‍പിടുത്തം, മണ്‍പാത്ര നിര്‍മ്മാണം കച്ചവടം എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. മുസ്ലിം സമുദായത്തില്‍ പെട്ടവരാണ് കച്ചവടം നടത്തിയിരുന്നത്'. അന്നത്തെ കച്ചവട കേന്ദ്രമായ കക്കാടില്‍ നിന്നാണ് പലവ്യഞ്ജനങ്ങള്‍ ബോട്ടുവഴി മുണ്ടേരിയില്‍ എത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളായ മലേഷ്യ, സിലോണ്‍, ബര്‍മ്മ എന്നീ രാജ്യങ്ങളില്‍ ചിലആളുകള്‍ ജോലിക്ക് പോയിരുന്നു. മീന്‍ തടുക്കാന്‍ മുഴപ്പാല, ചക്കരക്കല്‍, വാരം എന്നീ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വന്നിരുന്നു. അതൊരു ഉത്സവമായിരുന്നു.


      ഗുരുക്കളുടെ സ്കൂളുകളില്‍ എല്ലാ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നില്ല. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് ആദി ദ്രാവിഡ എലിമെന്റി സ്കൂള്‍ 1931 ല്‍ സ്ഥാപിച്ചത്. (ഇന്നത്തെ ലാല മുസ്തഫയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം) മുണ്ടേരി ഹരിജന്‍ കോളനിയിലെ ശ്രീ. പി. മുകുന്ദന്‍ മാസ്റ്ററുടെ അച്ഛന്‍ തോടന്‍, സ്കൂളില്‍  കുടികളെ എത്തികുക എന്ന ചുമതല നിര്‍വഹിച്ചിരുന്നു. ഒരു കൊല്ലം 36 രൂപ  അതിന് കൂലിയായി നല്‍കിയിരുന്നു.  
        ഇന്നത്തെ മുണ്ടേരി എല്‍ പി സ്കൂള്‍ ഗുരിക്കളുടെ സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സമൂഹത്തിന്‍റെ ഉയര്‍ന്ന വീടുകളിലെ കുട്ടികള്‍ വിദ്യാലയത്തില്‍ പ്രവേശിച്ചിരുന്നു. സ്വമേധയാ കുട്ടികള്‍ സ്കൂളില്‍ പോയിരുന്നില്ല. ഇന്നത്തെ പോലെ നിശ്ചിത വയസ്സ് സ്കൂളില്‍ ചേരുന്നതിന് നിഷ്കര്‍ഷിച്ചിരുന്നില്ല. ഇന്‍സ്പെക്ഷന്‍ വരുന്ന സമയത്ത് ചേര്‍ക്കാത്ത കുടികളെയും കൊണ്ടിരുത്തുമായിരുന്നു. വിദ്യഭ്യാസത്തിന്‍റെ പ്രാധാന്യം രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞിരുന്നില്ല.
       
        മുണ്ടേരി സെന്‍ട്രല്‍ യു പി സ്കൂള്‍ സ്ഥതി ചെയ്യുന്ന സ്ഥലത്തിന്റെ പിറക് വശം സ്കൂള്‍ പറമ്പ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്ത് ഒരു മാപ്പിള സ്കൂള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആ പേര് വന്നത്. 1939 ല്‍ തുടങ്ങി 5 കൊല്ലം ആ വിദ്യാലയം നിലനിന്നിരുന്നു. നൂഞ്ഞേരിയിലെ ഖാദര്‍ മാസ്റ്ററും മാമ്പയിലെ കുഞ്ഞപ്പ മാസ്റ്ററും കുട്ടികളെ പഠിപ്പിച്ചിരുന്നു. അന്ന് ഈ വിദ്യാലയത്തില്‍ 5 മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിച്ചിരുന്നു - ( ആയിഷ. എന്‍.പി, നഫീസ എന്‍.പി,  ഫാത്തിമ കെ.കെ, കുഞ്ഞീമ വി.വി, ആസ്യ.കെ.എം.) ഇന്നത്തെ കാനച്ചേരി മിനി സ്റ്റേടിയം  സ്ഥതി ചെയ്യുന്ന പറമ്പില്‍, നവകേരള എല്‍. പി. സ്കൂള്‍ വന്നിരുന്നതിനു മുമ്പ് ഒരു ചെറിയ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. മമ്മു മാസ്റ്റര്‍ ആണ് നേതൃത്വം നല്‍കിയത്. ഹരിജനങ്ങള്‍ക്കും മുസ്ലിങ്ങള്‍ക്കും വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചിരുന്നത്. കൂടാതെപടന്നോട്ട് മെട്ടയില്‍ ഇന്നത്തെ മുണ്ടേരി ഈസ്റ്റ് എല്‍.പി സ്കൂള്‍ ( മുള്ളിക്കാട്ടില്‍ എന്ന പറമ്പത്ത്) ഒരു നൂറ്റാണ്ട് മുന്‍പേ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മുണ്ടയാടന്‍ അനന്തന്‍ മാസ്റ്റര്‍ ആയിരുന്നു അതിന്‍റെ സ്ഥാപകന്‍( കണ്ണോത്ത് നാരായണന്‍ മാസ്റ്ററുടെ ഭാര്യാ പിതാവ്).


       ആദി ദ്രാവിഡ എലിമെന്ററി സ്കൂളിന്റെ തുടര്‍ച്ചയാണ് ഇന്ന് മുണ്ടേരി സെന്‍ട്രല്‍ യൂപി സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചു വന്നത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിനു വേണ്ടി കാരപേരാവൂരില്‍ ഉള്ള സ്വത്ത് വിറ്റിട്ടാണ്  പണം കണ്ടെത്തിയിരുന്നത്. പട്ടിക ജാതിയില്‍ പെട്ട കുടികളെ കാനചേരിയില്‍ നിന്നും മുണ്ടേരിയില്‍ നിന്നും കൊണ്ട് വന്ന് ചേര്‍ത്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പട്ടിക ജാതിയില്‍ പെട്ട പൊക്കന്‍ മാസ്റ്റര്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കര തോര്‍ത്ത് ഉടുത്തിട്ടാണ് സ്കൂളില്‍ വന്നിരുന്നത്'. 1947  - 48 കാലയളവില്‍ കാര്‍ത്ത്യായനി ടീച്ചര്‍ ഈ വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്നു. വിദ്യാലയത്തിലെ അദ്യാപകര്‍ - നാരായണന്‍ നമ്പ്യാര്‍, കുഞ്ഞപ്പ മാസ്റ്റര്‍, കണിശന്‍ കുഞ്ഞിരാമന്‍, (പ്യൂണ്‍ കുഞ്ഞപ്പ ഗുരുക്കളുടെ ഏട്ടന്‍ ) കസ്തൂരി നാരായാണന്‍ മാസ്റ്റര്‍, പൊക്കന്‍ മാസ്റ്റര്‍ (വിരുന്തന്റെ അനുജന്‍) എന്നിവരായിരുന്നു.  
    അമ്പാടി ഗുരുക്കളുടെ സ്കൂളില്‍ ( മുണ്ടേരി എല്‍.പി. സ്കൂള്‍) എല്ലാ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നില്ല. ജാതി ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് 1931 ല്‍ കണ്ണോത്ത് നാരായണന്‍ മാസ്റ്റര്‍ ആദി ദ്രാവിഡ എലിമെന്റി സ്കൂള്‍  കൈപ്പക്കണ്ടി പറമ്പ് എന്ന സ്ഥലത്ത് ( ഇന്നത്തെ ലാല ബസ്സ്‌ ഓണര്‍ മുസ്തഫയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം) സ്ഥാപിച്ചത്.  അതിന് മുമ്പ് കണ്ണോത്ത് പറമ്പില്‍ നാരായണന്‍ മാസ്റ്ററുടെ പിതാവ് കണ്ണോത്ത് കാണിയെരി കേളു നമ്പ്യാര്‍ ഒരു കുടി പള്ളിക്കൂടം നടത്തിയിരുന്നു. മുണ്ടേരി ഹരിജന്‍ കോളനിയിലെ ശ്രീ. പി. മുകുന്ദന്‍ മാസ്റ്ററുടെ അച്ഛന്‍ തോടന്‍, സ്കൂളില്‍  കുടികളെ എത്തികുക എന്ന ചുമതല നിര്‍വഹിച്ചിരുന്നു. ഒരു കൊല്ലം 36  രൂപ  അതിന് കൂലിയായി നല്‍കിയിരുന്നു.
 
       ആദി ദ്രാവിഡ എലിമെന്ററി സ്കൂളിന്റെ തുടര്‍ച്ചയാണ് ഇന്ന് മുണ്ടേരി സെന്‍ട്രല്‍ യൂപി സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിനു വേണ്ടി കാരപേരാവൂരില്‍ തന്റെ തറവാട് സ്വത്ത് വിറ്റിട്ടാണ്  പണം കണ്ടെത്തിയിരുന്നത്. പട്ടിക ജാതിയില്‍ പെട്ട കുടികളെ കാനചേരിയില്‍ നിന്നും മുണ്ടേരിയില്‍ നിന്നും കൊണ്ട് വന്ന് ചേര്‍ത്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പട്ടിക ജാതിയില്‍ പെട്ട പൊക്കന്‍ മാസ്റ്റര്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കര തോര്‍ത്ത് ഉടുത്തിട്ടാണ് സ്കൂളില്‍ വന്നിരുന്നത്'. 1947  - 48 കാലയളവില്‍ കാര്‍ത്ത്യായനി ടീച്ചര്‍ ഈ വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്നു. വിദ്യാലയത്തിലെ അദ്യാപകര്‍ - കണ്ണോത്ത് നാരായണന്‍ മാസ്റ്റര്‍, കുന്നുമ്മല്‍ കുഞ്ഞപ്പ മാസ്റ്റര്‍, കുഞ്ഞിരാമ പണിക്കര്‍, (പ്യൂണ്‍ കുഞ്ഞപ്പ ഗുരുക്കളുടെ ജ്യേഷ്ട്ന്‍) കസ്തൂരി നാരായാണന്‍ മാസ്റ്റര്‍, പൊക്കന്‍ മാസ്റ്റര്‍ (വിരുന്തന്റെ അനുജന്‍) എന്നിവരായിരുന്നു.  
[[പ്രമാണം:13373-2.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:13373-2.JPG|ലഘുചിത്രം|നടുവിൽ]]


         1952 ലാണ് ESLC  സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ശ്രീ. പി. കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ആദ്യ ESLC
         1952 ലാണ് ESLC  സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ശ്രീ. പി. കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ആദ്യ ESLC
  ബാച്ചില്‍ മാണിയൂരില്‍ നിന്ന് 7 പെണ്‍കുട്ടികള്‍ പഠിക്കാന്‍ വന്നിരുന്നു. ഇന്ന്തോട്ടടയില്‍ താമസിക്കുന്ന പി.കെ. പത്മാവതി ടീച്ചര്‍, മാനേജരുടെ മക്കള്‍ കെ. ജാനകി എന്നിവര്‍ ആദ്യ ബാച്ചില്‍ പെട്ടവര്‍ ആയിരുന്നു. കേരള വിദ്യാഭ്യാസ നിയമം 1957 ല്‍ വന്നപ്പോള്‍ 1 മുതല്‍ 7 വരെ യുള്ള യു.പി സ്കൂളായി ഏകീകരിക്കപ്പെട്ടു.
  ബാച്ചില്‍ മാണിയൂരില്‍ നിന്ന് 7 പെണ്‍കുട്ടികള്‍ പഠിക്കാന്‍ വന്നിരുന്നു. ഇന്ന് തോട്ടടയില്‍ താമസിക്കുന്ന പി.കെ. പത്മാവതി ടീച്ചര്‍, മാനേജരുടെ മക്കള്‍ കെ. ജാനകി എന്നിവര്‍ ആദ്യ ബാച്ചില്‍ പെട്ടവര്‍ ആയിരുന്നു. കേരള വിദ്യാഭ്യാസ നിയമം 1957 ല്‍ വന്നപ്പോള്‍ 1 മുതല്‍ 7 വരെ യുള്ള യു.പി സ്കൂളായി ഏകീകരിക്കപ്പെട്ടു.


         ഈ കാലയളവില്‍ വിദ്യാലയത്തില്‍ പഠിച്ചവര്‍ വിദ്യാലയത്തില്‍ പഠിച്ചവര്‍ വിവിധ മേഖലകളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, ബിസ്നസ്സ്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്. ഇന്ന് കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയില്‍ കുട്ടികളുടെ എണ്ണത്തില്‍ കാര്യത്തിലും അക്കാഡമിക് മികവിന്റെ കാര്യത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന ഒരു വിദ്യാലയമാണ്.
         ഈ കാലയളവില്‍ വിദ്യാലയത്തില്‍ പഠിച്ചവര്‍ വിവിധ മേഖലകളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, ബിസ്നസ്സ്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്. ഇന്ന് കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയില്‍ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിലും അക്കാഡമിക് മികവിന്റെ കാര്യത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന ഒരു വിദ്യാലയമാണ്.
''‌‌
''‌‌


230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/295462" എന്ന താളിൽനിന്ന് ശേഖരിച്ചത്