"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|GHSS POONOOR}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= ജി.എച്ച്. എസ്സ്.എസ്സ് പൂനൂര്|
സ്ഥലപ്പേര്=പൂനൂര്‍|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47029
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്കൂള്‍ വിലാസം=മങ്ങാട് .പി.ഒ.<br/>കോഴിക്കോട്|
പിന്‍ കോഡ്=673574 |
സ്കൂള്‍ ഫോണ്‍=04962646215|
സ്കൂള്‍ ഇമെയില്‍=ghsspunur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= |
ഉപ ജില്ല=ബാലുശ്ശേരി|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍‌‌|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|‌
പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=800 |
പെൺകുട്ടികളുടെ എണ്ണം=1077 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=1877 |
അദ്ധ്യാപകരുടെ എണ്ണം=54 |
പ്രിന്‍സിപ്പല്‍= ബിജി |
പ്രധാന അദ്ധ്യാപകന്‍=മുഹമ്മദ് |
പി.ടി.ഏ. പ്രസിഡണ്ട്=എം.കെ.സി.അബൂബക്കര്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|
സ്കൂള്‍ ചിത്രം= ghsspoonoor.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്ഥലപ്പേര്=മങ്ങാട്
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47029
|എച്ച് എസ് എസ് കോഡ്=10018
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32040100313
|സ്ഥാപിതദിവസം=03
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=ജി എച്ച് എസ് എസ് പൂനൂർ, മങ്ങാട് പി ഒ, ഉണ്ണികുളം 673574  കോഴിക്കോട് ജില്ല
|പോസ്റ്റോഫീസ്=മങ്ങാട്
|പിൻ കോഡ്=673574
|സ്കൂൾ ഫോൺ=04962646215
|സ്കൂൾ ഇമെയിൽ=ghsspoonoorclt@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലുശ്ശേരി
|ബി.ആർ.സി=ബാലുശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്
|വാർഡ്=കാന്തപുരം 11
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 8 - 12
|മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=665
|പെൺകുട്ടികളുടെ എണ്ണം 1-10=632
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1330
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=780
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനില ചാക്കോ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബിന്ദു ജോർജ്ജ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മഹേഷ് പി കെ
|സ്കൂൾ ലീഡർ=ഫൈഹ ഫാത്തിമ
|പി.ടി.എ. പ്രസിഡണ്ട്=അജിത്ത് കുമാർ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത പി
|സ്കൂൾ ചിത്രം= 47029_School_Gate.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പൂനൂർ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ തെക്ക് മാറി കാന്തപുരം ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൂനൂർ.  


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഉണ്ണികുളം പഞ്ചായത്തിലെ പിന്നോക്ക പ്രദേശമായ പൂനൂർ എന്ന സ്ഥലത്ത് ഒരു ഹൈസ്കൂൾ എന്ന നാട്ടുകാരുടെ സ്വപ്നം, 1968 കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ പൂനൂർ ഗവ.ഹൈസ്കൂളിന്റെ തറക്കല്ലിടൽ നിർവ്വഹിച്ചതിലൂടെ യാഥാർത്ഥ്യമായി. ഉത്തരവ് നമ്പർ G.O(MS)196/68dtd.30-04-1998 പ്രകാരം ഹൈസ്കൂളുംG.O(MS)192/98dtd.13-05-1998 ഹയർസെക്കഡറിയുമായി. ഇപ്പോൾ ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിന്നും ഏതാണ്ട് ഒന്നര കി.മീ ദൂരമുള്ള പൂനൂർ ടൗണിലാണ് റിസർവെ നമ്പർ 51/3, സ്കൂൾ നിലവിൽ വന്നത്. നിലവിലുള്ള പൂനൂർ ഗവ.യു.പി.സ്കൂളിലാണ് മൂന്ന് ഡിവിഷനുകളിലായി എട്ടാം ക്ലാസ് പ്രവേശനത്തോടെ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 8-ാം തരത്തിലേക്ക് വിദ്യാർത്ഥികൾക്ക് ആദ്യമായി പ്രവേശനം നൽകിയത് അന്നത്തെ യു.പി സ്കൂൾ ഹെഡ് മാസ്റ്റർ വി.എം.അബ്ദുറഹിമാനായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
                        1968 അവസാനത്തോടെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ ആർ.പി അബൂബക്കർ ഹാജി പരന്ന പറമ്പ് എന്ന പ്രദേശത്ത് സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സൗജന്യമായി നിർമ്മിച്ചു നൽകിയ 5 ക്ലാസ് മുറികളോടു കൂടിയ സ്ഥിരം കൂട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ ഹെഡ് മാസ്റ്ററുടെ ചുമതല വഹിച്ചിരുന്നത് എൻ.ശ്രീധരൻ മാസ്റ്റർ ആയിരുന്നു. തുടർന്ന് ഒന്നാമത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടത് കുറുമാപ്പിള്ളി കേശവൻനമ്പൂതിരിയാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
             സ്കൂളിന്റെ തുടക്കം മുതൽ ഈ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുകയും പ്രധാനധ്യാപകനായി സ്ഥാപനത്തിൽ നിന്നു തന്നെ വിരമിക്കുകയും ചെയ്ത ബി.സി അബ്ദുറഹിമാൻ മാസ്റ്റർ, സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ച പി.ടി.എ.പ്രസിഡന്റുമാരായ രാമുണ്ണി നായർ, മൊയ്തീൻ ഹാജി എന്നിവരുടെ സേവനങ്ങൾ സ്കൂളിന്റെ വളർച്ചയ്ക്കു സഹായകമായിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
                         സ്കൂളിലെ പ്രഥമ ബാച്ചിൽ 88 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയതിൽ 62% പേർ വിജയിക്കുകയുണ്ടായി. 424 മാർക്കോടെ എസ്.എസ്. എൽ.സി പരീക്ഷ പാസ്സായ ഡോ.എം.കെ.മുഹമ്മദ് ബഷീറായിരുന്നു ആദ്യബാച്ചിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥി. ഇന്നു വിദേശത്തും സ്വദേശത്തുമായി ജീവിതത്തിന്റെ നാനാ തുറകളിൽ ഉന്നതസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പല പ്രതിഭകളേയും വാർത്തെടുക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.
 
         പൂനൂർ ഗവ. ഹെസ്കൂളിന്റെ  വിജയം എന്നത് ഒരു മികച്ച അധ്യാപകസമൂഹത്തിന്റെ അഹോരാത്രപ്രയത്നഫലമാണ്. ശ്രീമതി പി.ആർ. മീനാക്ഷിയമ്മ, ശീ.എൻ . രാഘവൻ ആചാര്യർ, ശ്രീമതി ഡെയ്സി, ശ്രീ എൻ ഗോവിന്ദൻ ആചാര്യ, ശ്രീ.പി.എൻ ശ്രീധരൻ, ശ്രീ.കെ.വി രാമചന്ദ്രൻ നായർ, ശ്രീമതി.എം.കെ വിജയമ്മ, ശ്രീ എ. സി. സുരേഷ്, ശ്രീ പി.എ. ഐ ജോർജ്ജ്, ശ്രീമതി ഇന്ദ്രാപതിയമ്മ, ശ്രീമതി.കെ.ജെ. ഗംഗ, ശ്രീ.പി. ദാമോദരൻ നമ്പ്യാർ, ശ്രീ.എസ്.എൻ ജോർജ്ജ്, ശ്രീമതി.കെ.കെ.മേരിക്കുട്ടി, ശ്രീ. പി.കെ തങ്കപ്പൻ, ശ്രീ. ആന്റണി പുലിക്കോട്ടിൽ, ശ്രീമതി സി.കെ. ശാലിനി, ശ്രീമതി.എ.കെ.ശാരദ, ശ്രീ. പി.സി.അബ്ദു റഹിമാൻ, ശ്രീ എം. വി.നാരായണൻ, ശീ. കെ എം രവീന്ദ്രൻ നായർ, ശ്രീ. എൻ അബൂബക്കർ, ശ്രീമതി ലീല ജോൺ, ശ്രീമതി ഗ്രേസി ഫിലിപ്പ്, ശ്രീ. ഇ. കെ.സുലൈമാൻ, ശ്രീ എ. കെ രാധാകൃഷ്ണൻ, ശ്രീമതി. പി.ഭാരതി എന്നീ പ്രമുഖ വ്യക്തികളാണ് ഹൈഡ് മാസ്റ്ററുടെ കസേരയിൽ ഇരുന്നിട്ടുള്ളത്.
 
        കേരള സർക്കാർ നടപ്പാക്കിയ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായി നടപ്പാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കലാകായിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1996 ൽ സംസ്ഥാന യുവജനോത്സവത്തിൽ നാടകത്തിന് ഒന്നാം സ്ഥാനവും ഏറ്റവും നല്ല നടിയും ഈ സ്ഥാപനത്തിന്റേതായിരുന്നു. 1998 ൽ സംസ്ഥാന തലത്തിൽ നാടകത്തിന് രണ്ടാം സ്ഥാനവും 2000 ൽ ജില്ലാതലത്തിൽ പരിചമുട്ടിന് രണ്ടാം സ്ഥാനവും 1992 ൽ ഒപ്പനയിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 1997 ൽ കോഴിക്കോട് റവന്യൂജില്ലാ ഫുട്ബോൾ മത്സരത്തിൽ ജേതാക്കളുമായി.
 
           ശാസ്ത്രസത്യം അന്വേഷിച്ച് അറിയാനുള്ള നല്ല ഒരു പരീക്ഷണശാല സ്കൂളിനുണ്ട്. പരീക്ഷണ നിരീക്ഷണത്തിലൂടെയും നിരന്തര പ്രയത്നത്തിലൂടെയും വിദ്യാർത്ഥികൾ സ്വയം കണ്ടെത്തുന്നു. കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യങ്ങൾ മാനേജ്മെന്റിനോട് പറയാനും സ്കൂൾ പാർലമെന്റ് നിലവിലുണ്ട്. കുട്ടികളുടെ കാലാവാസന വളർത്തുന്നതിനായി അവരുടേതായ രചനകൾ സ്ക്കൂളിൽ പ്രസിദ്ധീകരിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
* വിശാലമായ മൈതാനം
* സംമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് മുറികൾ
* സ്ക്കൂൾ ബസ് സൗകര്യം
* മെച്ചപ്പെട്ട ഐ ടി ലാബ്
* ആധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടങ്ങൾ
* ലൈബ്രറി സമുച്ചയം‌
 
* ഡിജിറ്റൽ ലൈബ്രറി
* വോളിബോൾ അക്കാദമി
* ഫുട്ബോൾ അക്കാദമി
* ഖോഖോ അക്കാദമി
* പാചകപ്പുരയും ഭക്ഷണ ശാലയും
* ഹരിതാഭമായ കാമ്പസ്
* സൗരോർജ്ജ വൈദ്യുത സംവിധാനം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്.
ബാന്റ് ട്രൂപ്പ്.
*  ലിറ്റിൽകൈറ്റ്സ് .
*  ക്ലാസ് മാഗസിന്‍.
*  ജൂനിയർ റെഡ്ക്രോസ്.
സാഹിത്യ വേദി.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ്സ് ലൈബ്രറി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയൻസ് ഇന്നൊവേഷൻ ക്ലബ്ബ്.
*  ഡിജിറ്റൽ മാഗസിൻ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഗിഫ്റ്റ് പദ്ധതി
* കലാകേന്ദ്ര
* ശ്രദ്ധ
* പരിസ്ഥിതി ക്ലബ്ബ്
* സീഡ് ക്ലബ്ബ്
* സ്ക്കൂൾ പത്രം (കയ്യൊപ്പുകൾ)
* പുലർ കാലം
* മെന്റേർസ് സർക്കിൾ
* ജാഗ്രത സമിതി
* എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പരിപാടി
* ഇന്റേണൽ കമ്മറ്റി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
{| class="wikitable sortable mw-collapsible mw-collapsed"
|+
!സ്ഥാനം
!പേര്
!ഫോൺ
|-
|പിടിഎ പ്രസിഡന്റ്
|എൻ അജിത് കുമാർ
|8943704240
|-
|എം പി ടി എ ചെയർ പേഴ്സ്ൺ
|സാജിത പി
|9645852350
|-
|പി ടി എ വൈസ് പ്രസിഡന്റ്
|നാസർ മേപ്പാട്ട്
|6238607060
|-
|എസ് എം സി
|ഷാഫി സക്കരിയ
|9846842641
|}


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|+
|-
|-
|1905 - 13
|1968-69
| റവ. ടി. മാവു
| എൻ.ശ്രീധരൻ നായർ
|-
|-
|1913 - 23
|1969-71
| (വിവരം ലഭ്യമല്ല)
| കുറുമാപ്പള്ളി കേശവൻ നമ്പൂതിരി
|-
|-
|1923 - 29
|1971-72
| മാണിക്യം പിള്ള
|മീനാക്ഷി അമ്മ. പി. ആർ.
|-
|-
|1929 - 41
|1972-76
|കെ.പി. വറീദ്
|എൻ. രാഘവൻ ആചാരി
|-
|-
|1941 - 42
|1976-77
|കെ. ജെസുമാന്‍
|ഡയ്സി ഐപ്
|-
|-
|1942 - 51
|1977-79
|ജോണ്‍ പാവമണി
|എം. ഗോപിനാഥൻ  ആചാരി
|-
|-
|1951 - 55
|1979-80
|ക്രിസ്റ്റി ഗബ്രിയേല്‍
|വി. എൻ. ശ്രീധരൻ
|-
|-
|1955- 58
|1980-81
|പി.സി. മാത്യു
|കെ. വി. രാമചന്ദ്രൻ നായർ
|-
|-
|1958 - 61
|1981-82
|ഏണസ്റ്റ് ലേബന്‍
|എം. കെ. വിജയമ്മ
|-
|-
|1961 - 72
|1983-84
|ജെ.ഡബ്ലിയു. സാമുവേല്‍
|. സി. സുരേഷ്
|-
|-
|1972 - 83
|1984-85
|കെ.. ഗൗരിക്കുട്ടി
|പി. . ജോർജ്ജ്
|-
|-
|1983 - 87
|1985-87
|അന്നമ്മ കുരുവിള
|ഇന്ദിരാവതി അമ്മ
|-
|-
|1987 - 88
|1987 - 88
|എ. മാലിനി
|കെ. ജെ. ഗംഗ
|-
|1988-89
|പി. ദാമോധരൻ നമ്പ്യാർ
|-
|1989-90
|എസ്. എ.  ജോർജ്ജ്
|-
|1990-91
|കെ. കെ. മേരിക്കുട്ടി
|-
|1991-92
|ടി. കെ. തങ്കപ്പൻ
|-
|6/1992-9/92
|ആന്റണി പുലിക്കോട്ടിൽ
|-
|1992-1993
|സി. കെ. മാലതി
|-
|1993-1995
|കെ. ശാരദ
|-
|1995-97
|ബി. സി. അബ്ദുറഹിമാൻ
|-
|1997-98
|എൻ. വി. നാരായണൻ
|-
|1998-2000
|കെ. എം. രവീന്ദ്രൻ നായർ
|-
|2000-01
|എൻ. അബൂബക്കർ
|-
|2001-02
|ലീലാ ജോൺ
|-
|2002-05
|ഗ്രേസി ഫിലിപ്പ്
|-
|2005-06
|ഇ. കെ. സുലൈമാൻ
|-
|2006-07
|എ. കെ. രാധാകൃഷ്ണൻ നായർ
|-
|2007-08
|പി. ഭാരതി
|-
|-
|1989 - 90
|2008-11
|എ.പി. ശ്രീനിവാസന്‍
|കെ കെ മുഹമ്മദ്‌
|-
|-
|1990 - 92
|2011-13
|സി. ജോസഫ്
|അനിൽകുമാർ എം
|-
|-
|1992-01
|2013-14
|സുധീഷ് നിക്കോളാസ്
|അബ്ദുൾ അസീസ് ടി
|-
|-
|2001 - 02
|2014-15
|ജെ. ഗോപിനാഥ്
|അബ്ദുൾ സലാം ടി
|-
|-
|2002- 04
|2015-19
|ലളിത ജോണ്‍
|ഡൈയ്‌സി സിറിയക്
|-
|-
|2004- 05
|2019-20
|വല്‍സ ജോര്‍ജ്
|വിനോദ് വി വി
|-
|-
|2005 - 08
|2020-20
|സുധീഷ് നിക്കോളാസ്
|മൊയ്തീൻകുഞ്ഞി കെ എം
|-
|2020-21
|ടി എം മജീദ്
|-
|2021-22
|വി അബ്ദുൾ ബഷീർ
|-
|2022-23
|എം മുഹമ്മദ് അഷ്റഫ്
|-
|2023-24
|സലില കെ
|-
|2024-25
|മഹേഷ് പി കെ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
* നജീബ് കാന്തപുരം
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* എൻ അജിത്ത് കുമാർ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
* നാസർ എസ്റ്റേറ്റമുക്ക്
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big>'''
| style="background: #ccf; text-align: center; font-size:99%;" |
* കോഴിക്കോട് നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി നരിക്കുനി താമരശ്ശേരി റോഡിൽ കാന്തപുരം എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയില്‍ പൂനൂര്‍ അങ്ങാടിയില്‍ നിന്നം  രണ്ട് കി.മീ അകലെ     
{{Slippymap|lat= 11.4417728|lon=75.894419 |zoom=16|width=800|height=400|marker=yes}}
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  55 കി.മി.  അകലം


|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="11.418284" lon="75.894601" zoom="18" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
11.418205, 75.894601, GHSS Poonoor
Kanthapuram
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
emailconfirmed
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/29478...2560717" എന്ന താളിൽനിന്ന് ശേഖരിച്ചത്