"എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ (മൂലരൂപം കാണുക)
15:05, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→ഭൗതികസൗകര്യങ്ങള്
No edit summary |
|||
വരി 41: | വരി 41: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ശ്രീ നടമേല്‍ | ശ്രീ നടമേല്‍ ഇരവിക്കുറുപ്പും കുന്നപ്പള്ളി നാരായണന് നായരും കൂടി സംഭാവന ചെയ്ത 87 ഏക്കര്‍ പുരയിടത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ശ്രീ കൈനിക്കര കുമാരപ്പിള്ളയിടെ കാലത്ത് സ്കൂള്‍ ഇരിക്കുന്ന സ്ഥലം ഒഴിവാക്കി ബാക്കി സ്ഥലത്ത് തെങ്ങിന് തൈകളും റബ്ബര്‍ മരങ്ങളും കൃഷി ചെയ്തു. ഇവയുടെ മേല്‍നോട്ടം നായര്‍ സര്‍വീസ് സൊസൈററിയാണ് നടത്തുന്നത്. സ്കൂള്‍ സ്ഥിതി ചെയ്യുന്നത് ഏകദേശം മൂന്നര ഏക്കര്‍ സ്ഥലത്താണ്. ഇവിടെ അഞ്ചാം ക്ലാസു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ നടക്കുന്നുണ്ട്. ശ്രീമതി എ സുമാ ദേവി ടീച്ചറാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍.ശ്രീമതി എന്‍ മൃദുലയാണ് ഹെഡ് മിസ്ട്രസ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കറുകച്ചാല്‍ എന്‍ എസ്എസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പല തരത്തിലുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയന്‍സ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകള്‍ സജീവമാണ്.ഇവയുടെ നേതൃത്വത്തില്‍ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്. സൗരോല്സവത്തോടനുബന്ധിച്ച് ഒരു ഫിലിം പ്രദര്‍ശനവും എകിസിബിഷനും നടത്തി. കമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ് മല്‍സരം നടത്തി. | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കറുകച്ചാല്‍ എന്‍ എസ്എസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പല തരത്തിലുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയന്‍സ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകള്‍ സജീവമാണ്.ഇവയുടെ നേതൃത്വത്തില്‍ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്. സൗരോല്സവത്തോടനുബന്ധിച്ച് ഒരു ഫിലിം പ്രദര്‍ശനവും എകിസിബിഷനും നടത്തി. കമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ് മല്‍സരം നടത്തി. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
വരി 47: | വരി 47: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീമതി എം ജി ലീലാമണി ആണ് ഇതിന്റെ കണ്‍വീനര്‍.കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ടീച്ചര്‍ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങള്‍ എല്ലാ മാസവും ചേരുന്നു.വായനാ വാരം നല്ല നിലയില്‍ നടത്തപ്പെടുന്നു. കലോത്സവങ്ങളില്‍ ഇതിലെ അംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വര്‍ഷവും സ്കൂള്‍ മാഗസിന് പുറത്തിറക്കാറുണ്ട്. | * വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീമതി എം ജി ലീലാമണി ആണ് ഇതിന്റെ കണ്‍വീനര്‍.കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ടീച്ചര്‍ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങള്‍ എല്ലാ മാസവും ചേരുന്നു.വായനാ വാരം നല്ല നിലയില്‍ നടത്തപ്പെടുന്നു. കലോത്സവങ്ങളില്‍ ഇതിലെ അംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വര്‍ഷവും സ്കൂള്‍ മാഗസിന് പുറത്തിറക്കാറുണ്ട്. | ||
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്. | നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്‍സ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെല്‍ത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്‍സ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെല്‍ത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകള്‍. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |