"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട് (മൂലരൂപം കാണുക)
14:39, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 149: | വരി 149: | ||
# ഫാ . അലക്സ് ഐക്കര | # ഫാ . അലക്സ് ഐക്കര | ||
{{പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017}} | {{പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017}} | ||
[ | [ തിടനാട് ഗവ.വി.എച്ച്.എസ്.എസി ല്‍ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2017 ജനുവരി 27-ാം തീയതി സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം സംഘടിപ്പിക്കപ്പെട്ടു .രാവിലെ 10 മണിക്ക് ചേര്‍ന്ന അസംബ്ളിയില്‍ ബഹു.ഹെഡ്മാസ്റ്റര്‍ ഒ.എം.ഗോപാലന്‍ സാര്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തി.അതിനുശേഷം ക്ലാസ്സുകള്‍ ആരംഭിച്ചു. അതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍, വികസനസമിതി അംഗങ്ങള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,പൂര്‍വ്വ അധ്യാപകര്‍,നാട്ടുകാര്‍,അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ സ്കൂള്‍ അങ്കണത്തില്‍ ഒന്നിച്ചുകൂടി.സ്കൂള്‍ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവര്‍ വൃത്തിയാക്കി.തുടര്‍ന്ന് സ്കൂള്‍ കവാടത്തിനു മുന്‍പില്‍ വെച്ച് ഹെഡ്മാറ്റര്‍ ഒ.എം ഗോപാലന്‍സാര്‍ സ്കൂള്‍സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു.എല്ലാവരും ഒന്നുചേര്‍ന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.പി.റ്റി.എ പ്രസിഡന്റ് റ്റി.പി ഷാജിമോന്‍,പഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ,വിവിധ പഞ്ചായത്ത് മെമ്പര്‍മാര്‍,പി.റ്റി.എ എക്സിക്യൂട്ടിവ് അംഗങ്ങള്‍,SMDC ചെയര്‍മാന്‍,കെ.വി അലക്സാണ്ടര്‍ സാര്‍,വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി]] | ||
==ചിത്രശാല== | ==ചിത്രശാല== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||