Jump to content

"എ എം എൽ പി എസ് കൈലമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,384 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
വരി 38: വരി 38:


==മികവുകൾ==
==മികവുകൾ==
ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ  മികച്ച  പ്രകടനം നടത്തുവാനും സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ 2016-17 ഓവർ ഓൾ ചാംപ്യൻഷിപ് കരസ്ഥ മാക്കനും ഈ വിദ്യാലയത്തിന് സാധിച്ചു .
2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു
നേട്ടങ്ങൾ 2016 -17[തിരുത്തുക]
സബ്‌ജില്ല കലാമേള
നാടോടിനൃത്തം - ആര്യകൃഷ്ണ -
'സംഘനൃത്തം ഒന്നാം സ്ഥാനം' -അനന്യ,ആർദ്ര,അനഘ,അഞ്ജന,ശിവാനി,നന്ദന ,ആദികകൃഷ്‌ണ
കടംകഥ ഒന്നാം സ്ഥാനം-അനാമിക വിനോദ്
മോണോആക്ട് രണ്ടാം സ്ഥാനം -ധനഞ്ജയ്
മാപ്പിളപ്പാട്ട് -മൂന്നാംസ്ഥാനം -ഏമിൽ റുഹൈൽ
ഭരതനാട്യം എ ഗ്രേഡ് ഇന്ദുലേഖ എസ്
ഖുർആൻ പാരായണം -എ ഗ്രേഡ് -ഫാത്തിമ ഷഹ്ന
പ്രസംഗം എ ഗ്രേഡ് -സ്വരാജ് യു
അറബി ഗാനം എ ഗ്രേഡ്-ഫാത്തിമ ഷെറിൻ
സബ്‌ജില്ല ശാസ്ത്രമേള
ഗണിത ക്വിസ് ഒന്നാം എ ഗ്രേഡ്-ഇന്ദുലേഖ എസ്
സയൻസ് ക്വിസ് രണ്ടാം സ്ഥാനം എ ഗ്രേഡ്-സ്വരാജ് യു
സയൻസ് ചാർട്ട് എ ഗ്രേഡ്ഫാത്തിമ ഷഹ്ന,അനന്യ
സോഷ്യൽ സയൻസ് ചാർട്ട് എ ഗ്രേഡ് -ഫാത്തിമ ഷെറിൻ,നന്ദന
സബ്‌ജില്ല കായികമേള
100 മീറ്റർ ഓട്ടം -മൂന്നാം സ്ഥാനം -ആദികൃഷ്ണ


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/294448" എന്ന താളിൽനിന്ന് ശേഖരിച്ചത്