Jump to content
സഹായം

"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 204: വരി 204:
..ശ്രീമതി സോഫിയ തോമസ്
..ശ്രീമതി സോഫിയ തോമസ്
.ശ്രീമതി ബെന്‍സി കെ തോമസ്
.ശ്രീമതി ബെന്‍സി കെ തോമസ്
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ച് രാവിലെ പത്തുമണിക്ക് യു.പി, എച്ച്. എസ്, എച്ച്. എസ്. എസ് വിഭാഗങ്ങള്‍ ഒരുമിച്ച് അസംബ്സി കൂടി  പൊതുവിദ്യാഭ്യാസം സംരക്‍ിക്കേണ്ടതിന്‍റെ ഉത്തരവാദിത്തത്തെപ്പറ്റി വിദ്യാര്‍ത്ഥികളെ ഉദ്ബോധിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന സര്‍ക്കാരിന്‍റെ  വലിയ ഉദ്യമത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ധാപകരും രക്ഷകര്‍ത്താക്കളും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും ഒരുമിച്ച് പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു പതിനൊന്നുമണിക്ക് കൂടിയ യോഗതിതില്‍ ഹെഡ്മാസ്റ്റര്‍ മാത്യൂ . എം. ഡാനിയേല്‍ സ്വാഗതം ആശംസിക്കുകയും പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഡോ.ജേക്കബ് ജോണ്‍, വര്‍ദ്ധിച്ചുവരുന്ന ലഹരിയുടെ വിപത്തിനെപ്പറ്റിയും, വിദ്യാലയവും പരിസരവും ഹരിതാഭമാക്കി മാറ്റുന്നതിനെപ്പറ്റിയും ഉദ്ബോധിച്ച തങ്ങളുടെ പരിപൂര്‍ണ്ണ പിന്‍തുണ സ്കൂളിന്‍റെ പ്രവര്‍ത്തങ്ങള്‍ക്ക് എന്നും ഉണ്ടാക്കുമെന്നും, ഒരുമിച്ച് മുന്‍പോട്ടുപോയി സ്കൂളിനെ മികവിന്‍റെ പാതയില്‍ എത്തിക്കാമെന്നും ഒന്നടങ്കം ഏറ്റുചൊല്ലി. പി. റ്റി. യെ. വൈസ് പ്രസിഡന്‍റ് ശ്രീമതി. മോനി വര്‍ഗ്ഗീസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടര്‍ന്ന് ദേശിയ ഗാനത്തോടെ പര്യവസാനിച്ചു.
emailconfirmed
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/294193" എന്ന താളിൽനിന്ന് ശേഖരിച്ചത്