Jump to content
സഹായം

"എ യു പി എസ് പന്തീരാങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38: വരി 38:
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo==   
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo==
 
              [[വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo പദ്ധതിയുടെ സമാരംഭം 2017 ജനുവരി 27 ന് ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയാണല്ലോ. ഈ അവസരത്തിൽ സ്കൂൾ തല ഉദ്ഘ)ടന ചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എൻ. മനോജ്‌കുമാർ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂളി നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം വഹിച്ചു.
    തുടർന്ന് 11 മണിയോടെ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ അണിനിരന്ന മനുഷ്യ ജാലികയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് സംഘ)ടക സമിതിയുടെ വിജയമായി .വാർഡ് മെംമ്പർ ശ്രീമതി ഹര്ഷലതയുടെയും സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ടി പി മുരളീധരൻെയും നേതൃത്വത്തിലുള്ള സംഘ)ടക സമിതിയുടെയും അക്ഷീണ പ്രയത്നമാണ് ഈ പരിപാടി വൻവിജയമാകാൻ സഹായകമായത്. 
    പൊതു വിദ്യാലയങ്ങളുടെ അനിവാര്യത ബോധ്യപെടുത്തുന്ന ഈ പരിപാടി സമൂഹത്തില് നഷ്ടപെടുന്ന മൂല്യങ്ങളുടെ ഉണർവ്വിന് തീർച്ചയായും ആക്കം കൂട്ടും.
    ഈ പരിപാടിയുടെ പങ്കാളിത്തവും ആവേശവും കാണിക്കുന്നതു പൊതു സമൂഹം ഇപ്പോഴും ഇത്തരത്തിലുള്ള പൊതു കാഴ്ചപ്പാടിനൊപ്പമാണ് എന്നത് തന്നെയാണ്. പൊതുവിദ്യാലയങ്ങളിലാണ് പൊതു മൂല്യങ്ങളും സമൂഹത്തിനു മുതൽ കൂട്ടാകുന്ന ജനതയും തലമുറയും എക്കാലവും വളർന്നു വരുന്നത്]]
 
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/293839" എന്ന താളിൽനിന്ന് ശേഖരിച്ചത്