Jump to content
സഹായം

"ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(photo succesfully uploaded)
No edit summary
വരി 31: വരി 31:
}}
}}
................................
................................
==ആമുഖം==
== ചരിത്രം ==
== ചരിത്രം ==
1958 ലാണ് ടി.എം.പി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ഉഴുത്തുവേലി കുടുംബക്കാരാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി 1  ഏക്കർസ്ഥലം വിട്ടു നൽകിയത്.പ്രീതികുളങ്ങര അമ്പലത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് പ്രീതികുളങ്ങര ടി.എം.പി.എൽ.പി.സ്കൂളായി പിൽക്കാലത്തു ഉയർത്തപെട്ടത്‌.കർഷക തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപാർത്തിരുന്ന ഈ  സ്ഥലത്തു പ്രാഥമിക വിദ്യാഭാസത്തിനായി കിലോമീറ്ററുകൾ നടന്നു പോകേണ്ട അവസ്ഥയാണ് കുട്ടികൾക്കുണ്ടായിരുന്നത്.അതിനാൽ തന്നെ വിദ്യാഭ്യാസപരമായി പിന്നോക്കാക്കാവസ്ഥ അനുഭവിച്ചിരുന്ന ഒരു ജനസമൂഹത്തെ ഉയർത്തിയെടുക്കുക എന്ന ഏതാനും സുമനസ്സുകളുടെ ആഗ്രഹവും പ്രവർത്തനവുമാണ് ടി.എം.പി.എൽ.പി.സ്കൂളിന്റെ രൂപീകരണത്തിലേക്കു നയിച്ചത്.കയർ തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും മക്കളായിരുന്നു അക്കാലത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.ആദ്യകാലങ്ങളിൽ 250  കുട്ടികളാണ് സ്കൂളിൽ പഠിച്ചിരുന്നത്.

65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/293776" എന്ന താളിൽനിന്ന് ശേഖരിച്ചത്