Jump to content
സഹായം

"ജി എൽ പി സ്ക്കൂൾ പാണപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Centenary}}
| സ്ഥലപ്പേര്= പാണപ്പുഴ
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
{{Schoolwiki award applicant}}
| റവന്യൂ ജില്ല= കണ്ണൂര്‍
{{Infobox School
| സ്കൂള്‍ കോഡ്= 13518
|സ്ഥലപ്പേര്=പാണപ്പുഴ
| സ്ഥാപിതവര്‍ഷം= 1924
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ വിലാസം=പാണപ്പുഴ,പാണപ്പുഴപി.ഒ  <br/>കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| പിന്‍ കോഡ്= 670306
|സ്കൂൾ കോഡ്=13518
| സ്കൂള്‍ ഫോണ്‍= 04985270680
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= glpspanapuzha@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= മാടായി
|യുഡൈസ് കോഡ്=32021401204
| ഭരണ വിഭാഗം=ഗവേര്‍ന്മേന്റ്റ്
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1924
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വിലാസം=
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=പാണപ്പുഴ
| ആൺകുട്ടികളുടെ എണ്ണം=33 
|പിൻ കോഡ്=670306
| പെൺകുട്ടികളുടെ എണ്ണം= 18
|സ്കൂൾ ഫോൺ=0498 5270680
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 51
|സ്കൂൾ ഇമെയിൽ=glpspanapuzha@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 4   
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=ബാബു.കെ          
|ഉപജില്ല=മാടായി
| പി.ടി.. പ്രസിഡണ്ട്= വിജയന്‍.വി.വി       
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|വാർഡ്=3
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രഭാകരൻ പി ആ‍ർ
|പി.ടി.എ. പ്രസിഡണ്ട്=മനോജ് കെ പി
|എം.പി.ടി.. പ്രസിഡണ്ട്=സരിത പി
|സ്കൂൾ ചിത്രം=school panapuzha.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണൂർജില്ലയിലെ മാടായി ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി സ്ക്കൂൾ പാണപ്പുഴ. 1924ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഇപ്പോൾ 54 വിദ്യാർത്ഥികളും 5 അധ്യാപകരുമാണ് ഉള്ളത്.
== ചരിത്രം ==
== ചരിത്രം ==
1924ല്‍ കച്ചേരിരിക്കടവില്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍
1924ൽ കച്ചേരിക്കടവിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടിൽ രാമൻ വൈദ്യർ, ഗോപുരത്തിൽ രാമപൊതുവാൾ, പുതിയവീട്ടിൽ ചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാടകകെട്ടിടത്തിലാണ് സ്കൂളിന്റെ ആരംഭം.[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ]]
ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടില്‍ രാമന്‍വൈദ്യര്‍,
== ഭൗതികസൗകര്യങ്ങൾ ==  
ഗോപുരത്തില്‍ രാമപൊതുവാള്‍,പുതിയവീട്ടില്‍ചെമ്മരത്തി
ഒരു ഓഫിസ് റൂം, മൂന്ന് ക്ലാസ്സ്‌ റൂമുകളുമുള്ള ഒരു ഹാൾ, എസ്.എസ്.എയും പഞ്ചായത്തും ചേർന്നൊരുക്കിയ ഒരു ക്ലാസ്സ്‌റും, പഞ്ചായത്ത്‌ നിർമ്മിച്ച കിച്ചൺ കം ഡൈനിംഗ് ഹാൾ, ക്ലാസ്റും കുടിവെള്ളപദ്ധതി, എം.എൽ.എ, എം.പി, പഞ്ചായത്ത് എന്നി ഫണ്ടുകളിലുടെ ലഭിച്ച 5 കമ്പ്യൂട്ടറുകൾ എന്നിവ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളാണ്. വിദ്യാലയമുറ്റം ഇന്റർലോക്ക്‌ പതിച്ച് ഷീറ്റിട്ട കളിമുറ്റമാക്കി മാറ്റിയിട്ടുണ്ട്.
എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന  
വാടകകെട്ടിടത്തിലാണ് സ്കൂളിന്‍റെ ആരംഭം.  
1968 ല്‍ സ്കൂളിനായി ഒരു പുതിയ കെട്ടിടം
ആരംഭിക്കുന്നതിന്സ്ഥലം ആവശ്യപ്പെട്ടുകൊണ്ടു
വന്ന നിര്‍ദേശം
ഫലപ്രദമായില്ല
.1970-71 വര്‍ഷത്തില്‍ കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ
ഒരേക്കര്‍ സ്ഥലം പരേതനായ ശ്രീ പരത്തി ചന്തന്‍കുട്ടി
സൗജന്യമായി സര്‍ക്കാറിലേക്ക് വിട്ടുകൊടുത്തു.1973 ല്‍
സ്കൂള്‍ നിര്‍മാണക്കമ്മിറ്റിയുടെ നേതൃത്വത്തില്‍
പ്രവര്‍ത്തനം ആരംഭിക്കുകയും 1977-78ല്‍ സ്കൂളിന്
സ്വന്തമായി കെട്ടിടവും കിണറും പണിതീര്‍ത്ത്
വാടകകെട്ടിടത്തില്‍ നിന്നും ഇന്ന്‍ കാണുന്ന സ്കൂള്‍
കോമ്പൌണ്ടിലേക്ക് പ്രവര്‍ത്തനം മാറ്റി
 
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മുൻസാരഥികൾ ==  
*ശ്രീ.പി.മമ്മു
*ശ്രീ.വി.വി.നാരായണൻനമ്പീശൻ


== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ.ബാലകൃഷ്ണൻ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*രഗേഷ്കൃഷ്ണ (ISRO)


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 12.129574281162235|lon= 75.30972017163063 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/292968...2528298" എന്ന താളിൽനിന്ന് ശേഖരിച്ചത്