Jump to content
സഹായം

"എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
കാന്തിപ്പാറ ഗ്രാമത്തിന്‍റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് സെബാസ്റ്റ്യാന്‍സ് ഹൈസ്കുള്‍. കോതമംഗലം രൂപതയുടെ കീഴില്‍ 1979 ലാണ് ഈ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചത്.1983 ല്‍ ഇത് ഒരു ഹൈസ്കുളായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കുള്‍ പ്രവര്‍ത്തിക്കുന്നത്

== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസമാണ് ഓരു സമൂഹത്തില്‍റ പുരോഗതിയുടെ മാനദണ്ഡം. വികസനം ഒരു സ്വപ്നം മാത്രമായിരുന്ന ഹൈറേഞ്ചിലെ
വിദ്യാഭ്യാസമാണ് ഓരു സമൂഹത്തില്‍റ പുരോഗതിയുടെ മാനദണ്ഡം. വികസനം ഒരു സ്വപ്നം മാത്രമായിരുന്ന ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകറ്‍ക്ക് പ്റതീക്ഷയേകികൊണ്ട് കേതമംഗലം രൂപതയിലെ ആത്മാ൪ത്ഥതയും അ൪പ്പണ ബോധവുമുള്ള മാ൪ മാത്യു പോത്തനാംമുഴി പിതാവി൯റെ നേതൃത്വത്തില്‍ കാന്തിപ്പാറ എന്ന കുഗ്റാമത്തില്‍ 1959 ല്‌‍ സെ൯റ് സെബാസ്റ്റ്യ൯സ് ദേവാലയം സ്ഥാപിതമായി. ഏറെ താമസിയാതെ പള്ളിയോടനുബന്ധിച്ച് ഒരു എല്‍. പി. സ്കൂള്‍ പ്റവ൪ത്തനം ആരംഭിച്ചു.  1979 ല്‍ സ൪ക്കാ൪ അംഗീകാരമുള്ള യു. പി സ്കൂളും നമുക്ക് ലഭ്യമായി.  1983 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.  ഇപ്പോള്‍ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂള്‍ പ്റവ൪ത്തിക്കുന്നത്.  200 ഓളം കുട്ടികളുള്ള ഈ സ്കൂള്‍ കഴിഞ്ഞ രണ്ടു വ൪ഷങ്ങളായി 100% വിജയം കരസ്ഥമാക്കി വരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കറോളം സ്ഥലമുള്ള ഈ സ്കൂളില്‍ മൂന്ന് കെട്ട്ിടങ്ങളിലായി 11 ക്ളാസ്സ് മുറികളുണ്ട്.  

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/29295" എന്ന താളിൽനിന്ന് ശേഖരിച്ചത്