Jump to content
സഹായം

"ഗവ.എൽ പി എസ് അകലക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,530 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
==
==


== ഭൗതികസൗകര്യങ്ങള്‍ ==
ചരിത്രം
    കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഇത്.
കോട്ടയം ജില്ലയിൽ മറ്റക്കരയിൽ അകലക്കുന്നം പഞ്ചായത്തിൽ 1883 യിൽ മറ്റക്കര പള്ളിക്കു സമീപം ആരംഭിച്ചു. ഇപ്പോൾ മറ്റക്കര മണൽ ജംഗ്ഷനിൽ സ്ഥിതി ചെയുന്നു. അടച്ചുപൂട്ടൽ ഭീഷണിയെ അതിജീവിച്ചു എസ്‌.എസ്‌.എ യുടെ പിൻബലത്തോടെ അകലക്കുന്നം പഞ്ചായത്തിന്റെയും വിവിധ സ്പോണ്സർമാരുടെയും പിന്തുണയോടെ സ്റ്റേജ്, കർട്ടൻ, കുടിവെള്ളം, ആർച് ഗേറ്റ്, ഡിവിഡി പ്ലയെർ, മൈക, കോമ്പൗണ്ട് വോൾ, സ്കൂൾ ബോർഡ്, മൾട്ടീമീഡിയ റൂം, നോട്ടീസ് ബോർഡ്, നടപ്പാത ഉണ്ടാക്കൽ, റോഡ് വീതികൂട്ടൽ,വാഹന സൗകര്യം ഉണ്ടാക്കി, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ശിശു സൗഹൃദ വിദ്യാലയമാക്കി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/292501" എന്ന താളിൽനിന്ന് ശേഖരിച്ചത്