"ആർ.സി.യു.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.സി.യു.പി.എസ് കയ്‌പമംഗലം (മൂലരൂപം കാണുക)
12:10, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→ചരിത്രം
(ചെ.) (→ഭൗതികസൗകര്യങ്ങള്‍) |
|||
വരി 37: | വരി 37: | ||
1896 ല്‍ തീരമേഖലയുടെ വള൪ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ചളിങ്ങാട് സെന്റ് ജോസഫസ് | 1896 ല്‍ തീരമേഖലയുടെ വള൪ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ചളിങ്ങാട് സെന്റ് ജോസഫസ് | ||
പള്ളിനടയില്‍ ആരംഭിച്ച പളളിക്കുടം ഇന്ന് വിജ്‍ഞാനം പകരുന്ന ഒരു വന്‍ വടവൃക്ഷമായി വള൪ന്ന് പന്തലിച്ച് നില്‍ക്കുന്നു. അനേകായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പക൪ന്നുനല്‍കി 120 വ൪ഷം പിന്നിട്ട ഈ സരസ്വതി ക്ഷേത്രം ഇന്നും പതിന്മടങ്ങ് ശോഭയോടെ കയ്പമംഗലത്തിന്റ ഹൃദയസ്പന്ദനമായി ജ്വലിച്ചുകൊണ്ടിരിക്കുന്നു. 550 ഒാളം വിദ്യാ൪ത്ഥികള്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലായി പഠിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ സ്വഭാവ രുപവല്‍ക്കരണത്തിന് പ്രാമുഖ്യം നല്‍കി ജീവിത ഗന്ധിയായ വിദ്യാഭ്യാസമാണ് ഇവിടെ നല്‍കിവരുന്നത്. ഇംഗ്ളീഷ് ഭാഷയില്‍ പ്രാമുഖ്യവും മലയാള ഭാഷയുടെ പ്രൗഢിയും ചേ൪ത്തുവച്ച് ഇംഗ്ളീഷ് , മലയാളം മീഡിയങ്ങളിലായി ക്ളാസുകള്‍ പ്രവ൪ത്തിക്കുന്നു.കൃഷി, കലാപഠനം എന്നിവയിലും സവിശേഷ ശ്രദ്ധനല്‍കുന്നു. | പള്ളിനടയില്‍ ആരംഭിച്ച പളളിക്കുടം ഇന്ന് വിജ്‍ഞാനം പകരുന്ന ഒരു വന്‍ വടവൃക്ഷമായി വള൪ന്ന് പന്തലിച്ച് നില്‍ക്കുന്നു. അനേകായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പക൪ന്നുനല്‍കി 120 വ൪ഷം പിന്നിട്ട ഈ സരസ്വതി ക്ഷേത്രം ഇന്നും പതിന്മടങ്ങ് ശോഭയോടെ കയ്പമംഗലത്തിന്റ ഹൃദയസ്പന്ദനമായി ജ്വലിച്ചുകൊണ്ടിരിക്കുന്നു. 550 ഒാളം വിദ്യാ൪ത്ഥികള്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലായി പഠിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ സ്വഭാവ രുപവല്‍ക്കരണത്തിന് പ്രാമുഖ്യം നല്‍കി ജീവിത ഗന്ധിയായ വിദ്യാഭ്യാസമാണ് ഇവിടെ നല്‍കിവരുന്നത്. ഇംഗ്ളീഷ് ഭാഷയില്‍ പ്രാമുഖ്യവും മലയാള ഭാഷയുടെ പ്രൗഢിയും ചേ൪ത്തുവച്ച് ഇംഗ്ളീഷ് , മലയാളം മീഡിയങ്ങളിലായി ക്ളാസുകള്‍ പ്രവ൪ത്തിക്കുന്നു.കൃഷി, കലാപഠനം എന്നിവയിലും സവിശേഷ ശ്രദ്ധനല്‍കുന്നു. | ||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== |