Jump to content
സഹായം

"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 41: വരി 41:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്‍റ് തോമസ് എച്ച്.എസ്. എസ് പൂന്തുറ' ്. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരുവനന്തപുരം നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡ്‌സ്‌ വിദ്യാലയമാണ്.'സെന്‍റ് തോമസ് എച്ച്.എസ്. എസ് പൂന്തുറ. പൂന്തുറ എന്ന കടലോര ഗ്രാമത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന  ഒരു വിദ്യാലയമാണ് സെന്‍റ് തോമസ് എച്ച്.എസ്.എസ് പൂന്തുറ.  ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സെന്‍റ് തോമസ്‌ ചര്‍ച്ചിനു എതിര്‍വശം സഥിതി ചെയ്യുന്നു.ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.  


== ചരിത്രം ==
== ചരിത്രം ==
1923 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  വിദ്യാലയം സ്ഥാപിച്ചത്.  2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1923 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഈ വിദ്യാലയത്തില്‍ ഇന്ന് എല്‍.പി വിഭാഗത്തില്‍ 12 ഡിവിഷനുകളും യു.പി വിഭാഗത്തില്‍ 9 ഡിവിഷനുകളും ഹൈ സ്കൂള്‍ വിഭാഗത്തില്‍ 10
 
ഡിവിഷനുകളും 59 അദ്ധ്യാപകരും 1393 കുട്ടികളുമുണ്ട്.1 മുതല്‍ 10 വരെയുളള ക്ലാസ്സുകളില്‍ ഓരോ ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളുമുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 31  ക്ലാസ് മുറികളും കൂടാതെ ഒരു സ്മാര്ട്ട്  ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ  മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങള്‍ ലഭ്യമാണ്. ഹയര്‍സെക്കണ്ടറിക്കും ഹൈസ്കൂളിനും യു പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  ലാബുകളില്‍ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി ഏകദേശം എണ്‍പതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഹൈ സ്കൂള്‍ ലാബില്‍ RAITEL ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള. ബോയ്സിനും ഗേല്‍സിനും പ്രത്യേകം ശുചിമുറികൾ. കൂടാതെ  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട് 
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/291996" എന്ന താളിൽനിന്ന് ശേഖരിച്ചത്