Jump to content
സഹായം

"ക്രിസ്റ്റ് കിംഗ് കോൺവെന്റ് എൽ പി എസ് പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
കർമലീത്താ  സന്യാസിനീ  സമൂഹത്തിൻറെ  സ്ഥാപകയായ  മദർ  ഏലീശ്വായുടെ  ജീവിതലക്ഷ്യങ്ങളിൽ  സുപ്രധാനമായ  ഒന്നായിരുന്നു  പെൺപള്ളിക്കൂടങ്ങളുടെ  സ്ഥാപനം . സമൂഹത്തിൻറെ  താഴ്ന്ന  തട്ടിൽ  ചവിട്ടിമെതിക്കപ്പെട്ട്  എന്നും പുരുഷൻറെ  ചൂഷണ വസ്തുവായി  കിടന്നിരുന്ന  സ്ത്രീകളുടെ  വിദ്യാഭ്യാസം  സമൂഹത്തിൻറെ  ഉന്നമനത്തിന്  അത്യന്താപേക്ഷിതമായ  ഒന്നായി  മദർ കണ്ടു.    സ്ത്രീകളുടെ വിദ്യാഭ്യാസം  വഴി  കുടുംബങ്ങളും  അങ്ങനെ  സമൂഹവും  ഉയർച്ചയിലേക്ക്  എത്തിച്ചേരുമെന്ന് മനസിലാക്കിയ മദർ  കേരളത്തിൻറെ  പലയിടങ്ങളിലായി  പെൺപള്ളിക്കൂടങ്ങൾ  സ്ഥാപിച്ചു .  അക്കൂട്ടത്തിൽ  1939  ൽ  ആണ്  പൊന്നുരുന്നി കോൺവെന്റിനോടു  ചേർന്ന്  പനമ്പും ഓലയും  കൊണ്ടു  നിർമിച്ച  ഷെഡിൽ  എൽ.പി., യു.പി., എച്ച് . എസ്.  എന്നിവ ഒരുമിച്ചു പ്രവർത്തനം ആരംഭിച്ചത് .  ആദ്യത്തെ ഹെഡ്മിസ്ട്രസ് മദർ കാർമൽ ആയിരുന്നു .      തുടക്കത്തിൽ തന്നെ  എൽ. പി. വിഭാഗത്തിൽ രണ്ടു ക്ലാസ്സുകളിലായി നൂറോളം  പെൺകുട്ടികളെ  ചേർക്കാൻ  സിസ്റ്റേഴ്സിൻറെ  ത്യാഗനിർഭരമായ  പ്രവർത്തനങ്ങൾക്ക്  സാധിച്ചു .  കാലക്രമേണ  ആൺകുട്ടികളെക്കൂടി  ഇവിടെ പ്രവേശിപ്പിക്കുവാൻ  തുടങ്ങി.  1944  ൽ  എൽ. പി. പ്രത്യേക വിഭാഗമായി  തിരിച്ചു . കുട്ടികളുടെ എണ്ണം  വർധിച്ചതിനെ  തുടർന്ന്  കൂടുതൽ നല്ല കെട്ടിടം  പണികഴിപ്പിച്ച്  അതിലേക്ക് ക്ലാസുകൾ മാറ്റി .  ഇപ്പോൾ കാണുന്ന കോൺക്രീറ്റ്  കെട്ടിടം  1963  ൽ  പണിതതാണ് .  പിന്നീട്  അതിന്റെ പ്ലാസ്റ്ററിങ്  പൊളിച്ചുനീക്കി റീപ്ലാസ്റ്ററിങ് ചെയ്ത്  കെട്ടിടം ബലപ്പെടുത്തുകയുണ്ടായി .

കഴിവുറ്റ സാരഥികളുടെ  സേവനങ്ങൾ  കൊണ്ട് എന്നും അനുഗ്രഹീതമാണ് ഈ  വിദ്യാലയം .  പ്രാധാന  അധ്യാപികമാരുടെ അർപ്പണബോധവും  ത്യാഗമനോഭാവവും  എന്നും ഈ വിദ്യാലയത്തിൻറെ  ഉയർച്ചയ്ക്ക് വഴി തെളിക്കുന്നു .  ഈ  വിദ്യാലയത്തിൻറെ  ആദ്യ ഹെഡ്മിസ്ട്രസ്സായ  റവ . സി. ജെമ്മയെ  തുടർന്ന്  15  പ്രധാന  അധ്യാപികമാർ  അതാതു കാലങ്ങളിൽ  ഇവിടെ സേവനം അനുഷ്‌ഠിച്ചു .  ഇപ്പോൾ ഈ വിദ്യാലയത്തിൻറെ  ചുക്കാൻ പിടിക്കുന്നത്  റവ. സി. സെറാഫിൻ  ഡേവിഡ്  ആണ്.   

13  ഡിവിഷനുകളിലായി  563  കുട്ടികൾ ഇവിടെ  പഠനം  നടത്തുന്നു.  13  അധ്യാപികമാരാണ്  ഇവരെ  അറിവിലും സത്‌സ്വഭാവത്തിലും  വളർത്തുന്നതിനായി  അധ്വാനിക്കുന്നത് .പഠനപ്രവർത്തനങ്ങൾ  കാര്യക്ഷമമായി  നടക്കുന്നതോടൊപ്പം    ധാരാളം  പഠനേതര പ്രവർത്തനങ്ങളും  നടത്തുന്നു. കുട്ടികളുടെ കായികശേഷി  വർധിപ്പിക്കുന്നതിനായി  പി. ടി .,  സ്പോർട്സ് ;  കലാവാസനകൾ വളർത്തുന്നതിനായി  ഡാൻസ്, മ്യൂസിക്  ക്ലാസുകൾ ; കരകൗശലവസ്തു നിർമിതി  പരിശീലനം , സന്മാർഗമൂല്യം വളർത്തുന്നതിനായി  സന്മാർഗപഠന  ക്ലാസ് ,  സുസജ്ജമായ  കമ്പ്യൂട്ടർ ലാബ് , പ്രത്യേകം പരിശീലനം നേടിയ കമ്പ്യൂട്ടർ - സ്പോക്കൺ  ഇംഗ്ലീഷ്  അധ്യാപികമാരുടെ  സേവനം എന്നിവയെല്ലാം ഇവിടുത്തെ വിദ്യാർഥികൾക്കു  ലഭിക്കുന്നുണ്ട്.  

224

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/291968" എന്ന താളിൽനിന്ന് ശേഖരിച്ചത്