Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 521: വരി 521:




1 ക്ലാസിലെ ആഹാ എന്ത് സ്വാദ് എന്ന യൂണിറ്റിലും രണ്ടാം ക്ലാസിലെ രുചിമേളം എന്ന യൂണിറ്റിലും ചുറ്റുപാടും കാണുന്ന പഴങ്ങളുടെ  നിറം, വലുപ്പം, മണം തുടങ്ങിയ ഒരുപാട് കാര്യങ്ങൾ പരിചയപ്പെടേണ്ടതുണ്ട്.  ഈ പഠനപ്രവർത്തനത്തിന്റെ ഭാഗമായി
1 ക്ലാസിലെ ആഹാ എന്ത് സ്വാദ് എന്ന യൂണിറ്റിലും രണ്ടാം ക്ലാസിലെ രുചിമേളം എന്ന യൂണിറ്റിലും ചുറ്റുപാടും കാണുന്ന പഴങ്ങളുടെ  നിറം, വലുപ്പം, മണം തുടങ്ങിയ ഒരുപാട് കാര്യങ്ങൾ പരിചയപ്പെടേണ്ടതുണ്ട്.  ഈ പഠനപ്രവർത്തനത്തിന്റെ ഭാഗമായി.
പഴങ്ങൾ ഉപയോഗിച്ച്  ഫ്രൂട്ട് സാലഡ് നിർമ്മാണം ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തി.
പഴങ്ങൾ ഉപയോഗിച്ച്  ഫ്രൂട്ട് സാലഡ് നിർമ്മാണം ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തി.
<gallery>
<gallery>
വരി 529: വരി 529:
മൂന്നാം ക്ലാസിലെ മലയാള പാഠഭാഗം
മൂന്നാം ക്ലാസിലെ മലയാള പാഠഭാഗം
"പലഹാരപ്പൊതി "എന്ന യൂണിറ്റിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ "പലഹാര പ്രദർശനം". അപ്പാണ്യം...
"പലഹാരപ്പൊതി "എന്ന യൂണിറ്റിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ "പലഹാര പ്രദർശനം". അപ്പാണ്യം...
                              യോഗദിനം
SPC ജി എച്ച് സ് തച്ചങ്ങാട്                 
'യോഗ എന്നത് മനസ്സിൻ്റെയും
ശരീരത്തിൻ്റെയും
സംയോജനമാണ്
കുട്ടികൾക്ക് ഏകാഗ്രതയും
ശാരീരികക്ഷമതയും വർദ്ധിപ്പിക്കാൻ വേണ്ടി യോഗ പരിശീലനം തുടങ്ങി
<gallery>
പ്രമാണം:12060 KSD YOGA1.jpg
പ്രമാണം:12060 KSD YOGA2.jpg
</gallery>
SPC ജി.എച്ച് എസ് തച്ചങ്ങാട്
മരിയവൻ
സാന്ത്വന കേന്ദ്രം
(ചെർക്കാ പാറ ,പെരിയ )
സ്നേഹ സമ്മാനങ്ങളുമായി
കുട്ടിപ്പോലീസുകൾ മരിയ ഭവനിലെത്തി
വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയ അപ്പൂപ്പൻമാർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും അഭയസ്ഥാനമാണ് മരിയഭവൻ
പാട്ടുപാടിയും വിശേഷങ്ങൾ പങ്കുവെച്ചും 3 മണിക്കൂറോളം കുട്ടികൾ അവിടെ ചിലവഴിച്ചു. അവിടുത്തെ അന്തേവാസികളുടെ ജീവിത കഥകൾ കുട്ടികൾക്ക് ജീവിതം എന്നെ വലിയ പുസ്തകത്തെ എങ്ങിനെ നോക്കികാണണം എന്ന ഉൾക്കാഴ്ച നൽകി
<gallery>
പ്രമാണം:12060 KSD spc vayo 1.jpg
പ്രമാണം:12060 KSD SPC VAYO2.jpg
പ്രമാണം:12060 KSD SPC VAYO3.jpg
</gallery>
466

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2915862" എന്ന താളിൽനിന്ന് ശേഖരിച്ചത്