"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
07:27, 9 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ചൊവ്വാഴ്ച്ച 07:27-നു്→ക്യാമറ പരിശീലനം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 256: | വരി 256: | ||
= ക്യാമറ പരിശീലനം= | = ക്യാമറ പരിശീലനം= | ||
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് ക്യാമറ പരിശീലനം നൽകിയിരുന്നു. തുടർന്ന് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കും താല്പര്യമുള്ള സ്കൂളിലെ മറ്റു കുട്ടികൾക്കും ക്യാമറ പരിശീലനവും എഡിറ്റിംഗ് പരിശീലനവും നൽകി. കുട്ടികൾ ക്യാമറ ഉപയോഗിക്കേണ്ട വിധവും എഡിറ്റിങ്ങിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കുകയും വിവിധ വീഡിയോ നിർമ്മിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾതലത്തിൽ ഒരു റീൽസ് മത്സരം നടത്തി. ഒമ്പതാം ക്ലാസ് പത്താം ക്ലാസ് കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം. | ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് ക്യാമറ പരിശീലനം നൽകിയിരുന്നു. തുടർന്ന് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കും താല്പര്യമുള്ള സ്കൂളിലെ മറ്റു കുട്ടികൾക്കും ക്യാമറ പരിശീലനവും എഡിറ്റിംഗ് പരിശീലനവും നൽകി. കുട്ടികൾ ക്യാമറ ഉപയോഗിക്കേണ്ട വിധവും എഡിറ്റിങ്ങിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കുകയും വിവിധ വീഡിയോ നിർമ്മിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾതലത്തിൽ ഒരു റീൽസ് മത്സരം നടത്തി. ഒമ്പതാം ക്ലാസ് പത്താം ക്ലാസ് കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം. | ||
= റീൽസ് മത്സരം= | |||
9 10 ക്ലാസിലെ കുട്ടികൾക്ക് വീഡിയോ പരിശീലനവും എഡിറ്റിംഗ് പരിശീലനം നൽകിയശേഷം ഒരു റീൽ മത്സരം സംഘടിപ്പിച്ചു. എന്റെ വിദ്യാലയം എന്ന പേരിൽ സ്കൂളിന്റെ വീഡിയോ ആയിരുന്നു തയ്യാറാക്കേണ്ടത്. 9 10 ക്ലാസിലെ കുട്ടികൾക്ക് വേറെ വേറെ ആയിട്ടായിരുന്നു മത്സരം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒമ്പതാം ക്ലാസിൽ നിന്ന് ഏഴു ഗ്രൂപ്പും പത്താം ക്ലാസിൽ നിന്ന് 6 ഗ്രൂപ്പും മത്സരത്തിൽ പങ്കെടുത്തു. 9 10 ക്ലാസുകളിൽ നിന്നും മികച്ച ഓരോ റീൽസ്തി രഞ്ഞെടുക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും തിരഞ്ഞെടുത്ത റീൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. | |||
പത്താം ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DKeQn9mS6xv/?igsh=MTQzbTloN2NjeXZ1Ng== | |||
ഒമ്പതാം ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DKcOHAlSR0s/?igsh=MXBhNXZsYWp6MDg2MQ== | |||
== ലോക ബാലവേല വിരുദ്ധ ദിനം == | == ലോക ബാലവേല വിരുദ്ധ ദിനം == | ||