Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 118: വരി 118:
==ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം==
==ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം==
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ,  രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു . എല്ലാ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എല്ലാദിവസവും ഐഡി കാർഡ് ധരിക്കാറുണ്ട്.

== ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെ കുറിച്ചുള്ള പരിശീലനം==
 
ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ് ആയ ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെക്കുറിച്ച് ക്ലാസ്സ് നൽകി. കമ്പ്യൂട്ടറുമായി പ്രൊജക്റ്റ്  കണക്ട് ചെയ്യാനും, കമ്പ്യൂട്ടറിലെ സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനും കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ചും വിശദമായ ക്ലാസ് നൽകി

.
.
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2909723" എന്ന താളിൽനിന്ന് ശേഖരിച്ചത്