Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 171: വരി 171:
== സബ്ജില്ലാ ഐ ടി മേള ==
== സബ്ജില്ലാ ഐ ടി മേള ==
  എടവണ്ണ ഐ ഒ എച്ച് എസ്ൽ വെച്ച് നടന്ന സബ്ജില്ലാ ഐടി മേളയിൽ പത്താം ക്ലാസിലെ മുഹമ്മദ് സിനാൻ വെബ്ബ് പേജ് ഡിസൈനിംഗിൽ എ ഗ്രേഡോടുകൂടി ഒന്നാംസ്ഥാനം കരസ്ഥമാക്കി. പത്താം ക്ലാസിലെ ഹാറൂൺ റഷീദ്  സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ എട്ടാം ക്ലാസിലെ റിഫ ബി ഗ്രേഡ് നേടി.

== കുട നിർമ്മാണ ശില്പശാല ==  
== ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള കുട   നിർമ്മാണ ശില്പശാല ==  
[[പ്രമാണം:18028 uberla.jpg|ലഘുചിത്രം]]
[[പ്രമാണം:18028 uberla.jpg|ലഘുചിത്രം]]
  2025 ജനുവരി 7ന് സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി കുട നിർമ്മാണ ശില്പശാല നടത്തി. എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം നടത്തി. ഭിന്നശേഷി കുട്ടികളുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും രക്ഷിതാക്കൾ കുട നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു.വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌ ആണ് കുട നിർമാണ ശില്പശാലക്ക്  നേതൃത്വം കൊടുത്തത്. രക്ഷിതാക്കൾ നല്ല രീതിയിൽ കുട നിർമ്മിക്കാൻ പഠിച്ചു

606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2907882" എന്ന താളിൽനിന്ന് ശേഖരിച്ചത്