"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:44, 22 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 91: | വരി 91: | ||
* ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളിലെ NCC, SPC, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, മറ്റു ക്ലബ്ബുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ എഴുതി സ്കൂൾ കെട്ടിടത്തിന്റെ ചുവരിൽ പ്രദർശനം സംഘടിപ്പിക്കുകയും, ലഹരി വിരുദ്ധ പ്ലാക്കാർഡുകളുമായി റാലിയും നടത്തി. | * ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളിലെ NCC, SPC, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, മറ്റു ക്ലബ്ബുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ എഴുതി സ്കൂൾ കെട്ടിടത്തിന്റെ ചുവരിൽ പ്രദർശനം സംഘടിപ്പിക്കുകയും, ലഹരി വിരുദ്ധ പ്ലാക്കാർഡുകളുമായി റാലിയും നടത്തി. | ||
* ലഹരി ഉപയോഗം വർജിക്കുക ജീവിതം തന്നെ ലഹരിയാക്കുമെന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി ഡാൻസ് പ്രാക്ടീസ് ക്രമീകരിച്ചു. ഓരോ ക്ലാസിൽ നിന്നും മൂന്ന് കുട്ടികളെ വീതം ഓഡിറ്റോറിയത്തിൽ എത്തിച്ച് ഹൈസ്കൂൾ വിഭാഗത്തിന് കായികാ അധ്യാപകൻ പ്രസാദ് പി. യുപി വിഭാഗത്തിന് ഷോലാ എസ് എന്നിവർ പരിശീലനം നൽകി | * ലഹരി ഉപയോഗം വർജിക്കുക ജീവിതം തന്നെ ലഹരിയാക്കുമെന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി ഡാൻസ് പ്രാക്ടീസ് ക്രമീകരിച്ചു. ഓരോ ക്ലാസിൽ നിന്നും മൂന്ന് കുട്ടികളെ വീതം ഓഡിറ്റോറിയത്തിൽ എത്തിച്ച് ഹൈസ്കൂൾ വിഭാഗത്തിന് കായികാ അധ്യാപകൻ പ്രസാദ് പി. യുപി വിഭാഗത്തിന് ഷോലാ എസ് എന്നിവർ പരിശീലനം നൽകി. | ||
* വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള വായന മത്സരം ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തപ്പെട്ടു. HS വിഭാഗത്തിൽനിന്ന് അക്ഷയ എസ് (9E) ,സാനിയ എസ് (10E) എന്നിവരും യുപി വിഭാഗത്തിൽ നിന്ന് അനുപ്രിയ വി എ (7C), മേഘ വൈശാഖ് (7B) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. | * വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള വായന മത്സരം ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തപ്പെട്ടു. HS വിഭാഗത്തിൽനിന്ന് അക്ഷയ എസ് (9E) ,സാനിയ എസ് (10E) എന്നിവരും യുപി വിഭാഗത്തിൽ നിന്ന് അനുപ്രിയ വി എ (7C), മേഘ വൈശാഖ് (7B) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ||