"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
06:32, 22 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ→ചാന്ദ്രദിനം
| വരി 9: | വരി 9: | ||
'''<u>ജൂലൈ</u> 21 ചാന്ദ്രദിനം വളരെ വിപുലമായി തന്നെ ഗവൺമെൻറ് എൽ പി എസിൽ ആഘോഷിച്ചു.രാവിലെ പോസ്റ്റർ പ്രദർശനവും റോക്കറ്റ് നിർമ്മാണ മത്സരവും നടന്നു.റോക്കറ്റ് നിർമ്മാണ മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകി.തുടർന്ന് ക്വിസ് മത്സരത്തിലും ഒന്നാം സ്ഥാനക്കാർക്ക് സമ്മാനം നൽകി.ഉച്ചയ്ക്കുശേഷം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ചാന്ദ്ര മനുഷ്യൻ സ്കൂളിലെത്തുകയുംകുട്ടികളുമായി സംവദിക്കുകയും ചെയ്തു.സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി ബിന്ദു ശാസ്ത്രവിളക്ക് കൊളുത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.ചാന്ദ്ര മനുഷ്യൻ സ്കൂളിലെത്തിയത് കുട്ടികൾക്ക് വളരെ സന്തോഷമായി.ചാന്ദ്രദിന പതിപ്പ് നിർമ്മാണവും ഉണ്ടായിരുന്നു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു കുട്ടിക്ക് ഒരു പരീക്ഷണം എന്ന പരിപാടി നടന്നു.''' | '''<u>ജൂലൈ</u> 21 ചാന്ദ്രദിനം വളരെ വിപുലമായി തന്നെ ഗവൺമെൻറ് എൽ പി എസിൽ ആഘോഷിച്ചു.രാവിലെ പോസ്റ്റർ പ്രദർശനവും റോക്കറ്റ് നിർമ്മാണ മത്സരവും നടന്നു.റോക്കറ്റ് നിർമ്മാണ മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകി.തുടർന്ന് ക്വിസ് മത്സരത്തിലും ഒന്നാം സ്ഥാനക്കാർക്ക് സമ്മാനം നൽകി.ഉച്ചയ്ക്കുശേഷം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ചാന്ദ്ര മനുഷ്യൻ സ്കൂളിലെത്തുകയുംകുട്ടികളുമായി സംവദിക്കുകയും ചെയ്തു.സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി ബിന്ദു ശാസ്ത്രവിളക്ക് കൊളുത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.ചാന്ദ്ര മനുഷ്യൻ സ്കൂളിലെത്തിയത് കുട്ടികൾക്ക് വളരെ സന്തോഷമായി.ചാന്ദ്രദിന പതിപ്പ് നിർമ്മാണവും ഉണ്ടായിരുന്നു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു കുട്ടിക്ക് ഒരു പരീക്ഷണം എന്ന പരിപാടി നടന്നു.''' | ||
[[പ്രമാണം:42307_chandramanusyan.jpg|നടുവിൽ|268x268ബിന്ദു|വെർച്വൽ പ്രവേശനോത്സവം]] | [[പ്രമാണം:42307_chandramanusyan.jpg|നടുവിൽ|268x268ബിന്ദു|വെർച്വൽ പ്രവേശനോത്സവം]] | ||
[[പ്രമാണം: | [[പ്രമാണം:42307_rocket.jpg|നടുവിൽ|268x268ബിന്ദു|ചാന്ദ്രദിനം]] | ||
= '''<u>പ്രഭാത ഭക്ഷണം ഉദ്ഘാടനം</u>''' = | = '''<u>പ്രഭാത ഭക്ഷണം ഉദ്ഘാടനം</u>''' = | ||