"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് പൂനൂർ (മൂലരൂപം കാണുക)
23:26, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 105: | വരി 105: | ||
പൂനൂർ.ജി.എം.യു.പി.സ്കൂൾ വികസന സെമിനാർ 2017 ജനുവരി 26 വൈകുന്നേരം 7 മണിക്ക് സ്കൂൾ അങ്കണത്തിൽ ചേർന്നു. | പൂനൂർ.ജി.എം.യു.പി.സ്കൂൾ വികസന സെമിനാർ 2017 ജനുവരി 26 വൈകുന്നേരം 7 മണിക്ക് സ്കൂൾ അങ്കണത്തിൽ ചേർന്നു. | ||
ഹെഡ്മാസ്റ്റർ ഇ ബാലൻ സ്വാഗതം പറഞ്ഞു. പൊതു വിദ്യാലയ വികസന സെമിനാറിന്റെ പ്രസക്തിയെ പറ്റിയും സാമൂഹിക പിൻബലത്തോടെ പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെപ്പറ്റിയും ഊന്നിപ്പറഞ്ഞു കൊണ്ടാണ് ബാലുശ്ശേരി ബി.പി.ഓ കെ .പി സഹീർ മാസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തത്. തുടർന്ന് വികസന സെമിനാർ വിശദീകരണം സി.സത്യൻ മാസ്റ്റർ നടത്തി. | :ഹെഡ്മാസ്റ്റർ ഇ ബാലൻ സ്വാഗതം പറഞ്ഞു. | ||
പൊതു വിദ്യാലയ വികസന സെമിനാറിന്റെ പ്രസക്തിയെ പറ്റിയും സാമൂഹിക പിൻബലത്തോടെ പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെപ്പറ്റിയും ഊന്നിപ്പറഞ്ഞു കൊണ്ടാണ് ബാലുശ്ശേരി ബി.പി.ഓ കെ .പി സഹീർ മാസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തത്. | |||
:തുടർന്ന് വികസന സെമിനാർ വിശദീകരണം സി.സത്യൻ മാസ്റ്റർ നടത്തി. | |||
സ്കൂളിലെ വികസന പ്രൊജക്ടുകളെ അക്കാദമികം, ഭൗതികം, സാമൂഹികം എന്നിങ്ങനെ മൂന്നായി തരം തിരിച്ചു. കെ.കെ.അബ്ദുൽ ജബ്ബാർ അക്കാദമിക പ്രൊജക്ടുകളും കെ.പി.പദ്മനാഭൻ ഭൗതിക പ്രൊജക്ടുകളും ടി.കെ.ബുഷ്റ സാമൂഹിക പ്രൊജക്ടുകളും അവതരിപ്പിച്ചു. | :സ്കൂളിലെ വികസന പ്രൊജക്ടുകളെ അക്കാദമികം, ഭൗതികം, സാമൂഹികം എന്നിങ്ങനെ മൂന്നായി തരം തിരിച്ചു. | ||
കെ.കെ.അബ്ദുൽ ജബ്ബാർ അക്കാദമിക പ്രൊജക്ടുകളും കെ.പി.പദ്മനാഭൻ ഭൗതിക പ്രൊജക്ടുകളും ടി.കെ.ബുഷ്റ സാമൂഹിക പ്രൊജക്ടുകളും അവതരിപ്പിച്ചു. | |||
ഗ്രൂപ്പു ചർച്ചകൾക്കു ശേഷം നാസർ എസ്റ്റേറ്റുമുക്ക്, മുഹമ്മദ് മാസ്റ്റർ, കെ.അബ്ദുൽ റഷീദ്, സി പി കരീം മാസ്റ്റർ, മൻസൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹക്കീം മാസ്റ്റർ ഗ്രൂപ്പു ചർച്ചകൾ ക്രോഡീകരിച്ചു. അടുത്ത ഒരു വർഷം കൊണ്ട് നടപ്പാക്കാവുന്ന പ്രൊജക്ടുകൾ മുൻഗണനാക്രമം അനുസരിച്ച് പട്ടികപ്പെടുത്താൻ 21 അംഗ കോർ കമ്മിറ്റി രൂപീകരിച്ചു. രാത്രി 10 മണിയോടെ പൂർത്തിയായ വികസന സെമിനാറിന് രമേശൻ മാസ്റ്റർ നന്ദി പറഞ്ഞു. | :ഗ്രൂപ്പു ചർച്ചകൾക്കു ശേഷം നാസർ എസ്റ്റേറ്റുമുക്ക്, മുഹമ്മദ് മാസ്റ്റർ, കെ.അബ്ദുൽ റഷീദ്, സി പി കരീം മാസ്റ്റർ, മൻസൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹക്കീം മാസ്റ്റർ ഗ്രൂപ്പു ചർച്ചകൾ ക്രോഡീകരിച്ചു. | ||
അടുത്ത ഒരു വർഷം കൊണ്ട് നടപ്പാക്കാവുന്ന പ്രൊജക്ടുകൾ മുൻഗണനാക്രമം അനുസരിച്ച് പട്ടികപ്പെടുത്താൻ 21 അംഗ കോർ കമ്മിറ്റി രൂപീകരിച്ചു. | |||
:രാത്രി 10 മണിയോടെ പൂർത്തിയായ വികസന സെമിനാറിന് രമേശൻ മാസ്റ്റർ നന്ദി പറഞ്ഞു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |