"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:06, 18 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 80: | വരി 80: | ||
11/06/2025, ബുധൻ | 11/06/2025, ബുധൻ | ||
* 2025 - 2026 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ, NCC, SPC, | * 2025 - 2026 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ, NCC, SPC,Little Kites എന്നിവയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായുള്ള നോട്ടിഫിക്കേഷൻ ക്ലാസുകളിൽ നൽകി. | ||
* കഴിഞ്ഞ അധ്യയന വർഷത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾക്കായുള്ള JRC യുടെ A ലെവൽ പരീക്ഷയുടെ സർട്ടിഫിക്കറ്റ് വിതരണം ജെ ആർ സി കോഡിനേറ്റർ ശ്രീമതി പ്രിയ കുമാരി എസിന്റെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടി നിർവഹിച്ചു. | * കഴിഞ്ഞ അധ്യയന വർഷത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾക്കായുള്ള JRC യുടെ A ലെവൽ പരീക്ഷയുടെ സർട്ടിഫിക്കറ്റ് വിതരണം ജെ ആർ സി കോഡിനേറ്റർ ശ്രീമതി പ്രിയ കുമാരി എസിന്റെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടി നിർവഹിച്ചു. | ||
| വരി 105: | വരി 105: | ||
* അധ്യയന വർഷത്തെ രണ്ടാമത്തെ എസ്. ആർ ജി യോഗം ഉച്ചയ്ക്ക് ഒരു മണിക്ക് സ്റ്റാഫ് റൂമിൽ സീനിയർ അസിസ്റ്റൻറ് ശ്രീ. അനിക്കുട്ടൻ വി യുടെ അധ്യക്ഷതയിൽ ചേർന്നു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 19, വായനാ ദിനത്തോടനുബന്ധിച്ച് പ്രമുഖ സാഹിത്യകാരൻ ശ്രീ പള്ളിപ്പുറം മുരളി നടത്തുമെന്ന് തീരുമാനിച്ചു. പി എൻ പണിക്കർ അനുസ്മരണത്തോട് അനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ വായന പക്ഷാചരണം നടത്താനും തീരുമാനിച്ചു. | * അധ്യയന വർഷത്തെ രണ്ടാമത്തെ എസ്. ആർ ജി യോഗം ഉച്ചയ്ക്ക് ഒരു മണിക്ക് സ്റ്റാഫ് റൂമിൽ സീനിയർ അസിസ്റ്റൻറ് ശ്രീ. അനിക്കുട്ടൻ വി യുടെ അധ്യക്ഷതയിൽ ചേർന്നു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 19, വായനാ ദിനത്തോടനുബന്ധിച്ച് പ്രമുഖ സാഹിത്യകാരൻ ശ്രീ പള്ളിപ്പുറം മുരളി നടത്തുമെന്ന് തീരുമാനിച്ചു. പി എൻ പണിക്കർ അനുസ്മരണത്തോട് അനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ വായന പക്ഷാചരണം നടത്താനും തീരുമാനിച്ചു. | ||
* ഈ അധ്യയന വർഷത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ചേരുന്നതിനായി അപേക്ഷ നൽകിയ എട്ടാം ക്ലാസിലെ കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. | * ഈ അധ്യയന വർഷത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ചേരുന്നതിനായി അപേക്ഷ നൽകിയ എട്ടാം ക്ലാസിലെ കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. | ||