"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 565: വരി 565:
== പ്രായമായ അമ്മമാരെ സന്ദർശിച്ചു ==
== പ്രായമായ അമ്മമാരെ സന്ദർശിച്ചു ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ അധ്യാപകരോടൊപ്പം പ്രായമായ അമ്മമാരെ സന്ദർശിച്ചു.അവരുമായി സംസാരിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ അധ്യാപകരോടൊപ്പം പ്രായമായ അമ്മമാരെ സന്ദർശിച്ചു.അവരുമായി സംസാരിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.
<gallery mode="packed">
പ്രമാണം:28041 EKM HAPPY MOMENT 1.jpg|മഠത്തിലെ കിടപ്പു രോഗികളായിട്ടുള്ള അമ്മമാരെ സന്ദർശിച്ചു കുട്ടികൾ
</gallery>
== '''ശാന്തിഭവന സന്ദർശനം''' ==
നവംബർ 10 ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ശാന്തിഭവനം സന്ദർശിച്ചു. കുട്ടികൾ അവിടുത്തെ പ്രായമായ അമ്മമാർക്കുവേണ്ടി ഉപകാരപ്രദമായ സാധനങ്ങൾ നൽകി സഹായിച്ചു. കുട്ടികൾ അമ്മമാരോടൊപ്പം സമയം ചിലവഴിച്ചു.
<gallery mode="packed">
<gallery mode="packed">
പ്രമാണം:28041 EKM പ്രായമായ അമ്മമാരെ സന്ദർശിച്ചു OCT 1 2025.JPG
പ്രമാണം:28041 EKM പ്രായമായ അമ്മമാരെ സന്ദർശിച്ചു OCT 1 2025.JPG
വരി 599: വരി 605:
പ്രമാണം:28041 EKM പുസ്തക കോർണർ പദ്ധതിക്ക് തുടക്കം NOV 1 2025.jpeg
പ്രമാണം:28041 EKM പുസ്തക കോർണർ പദ്ധതിക്ക് തുടക്കം NOV 1 2025.jpeg
പ്രമാണം:28041 EKM പുസ്തക കോർണർ പദ്ധതിക്ക് തുടക്കം NOV 3 2025.jpeg
പ്രമാണം:28041 EKM പുസ്തക കോർണർ പദ്ധതിക്ക് തുടക്കം NOV 3 2025.jpeg
</gallery>
== '''HP പരിശോധന''' ==
വാഴക്കുളം കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി എച്ച്പി പരിശോധനയും സ്ക്രീനിങ്ങും നടത്തി.  എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തി വിവരങ്ങൾ രേഖപ്പെടുത്തി.
<gallery mode="packed">
പ്രമാണം:28041 EKM HP TEST 1.jpg
</gallery>
== ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്( 8 ാം ക്ലാസ്സ്* ) ==
നവംബർ 1ാം തീയതി കൈറ്റ്  മിസ്ട്രസ്സ് ശ്രീമതി.ടിനു കുമാറിൻ്റെ നേതൃത്വത്തിൽ 8ാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസ്സ് നടത്തി. ഗ്രാഫിക്ക് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, എന്നീ വിഷയങ്ങെളക്കുറിച്ചുള്ളതായിരുന്നു ക്ലാസ്സ്. കുട്ടികൾ എല്ലാവരും തന്നെ  ക്ലാസിൽ പങ്കെടുത്തു.
== ശിശുദിനാഘോഷം ==
14 നവംബർ വെള്ളിയാഴ്ച സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് എസ്.പി.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കിൻഡർഗാർഡൻ സന്ദർശിച്ചു. അവിടെയുള്ള കുട്ടികൾക്ക് മിഠായികൾ നൽകി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർ തയ്യാറാക്കിയ ഗെയിമുകൾ കുട്ടികളോടൊപ്പം കളിപ്പിച്ചു.
== ലാപ്‌ടോപ്പിന് പുതിയ ബാഗ് ==
നവംബർ 26 ബുധനാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 9 സി ക്ലാസ്സിലെ ലാപ്ടോപ്പിനായി ഒരു പുതിയ ബാഗ് വാങ്ങി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിലെ ഐ.ടി കോഡിനേറ്ററുമായ ലക്ഷ്മി ബിജുവും ആഷിൻ ബിനുവിന്റെയും നേതൃത്വത്തിലായിരുന്നു പുതിയ ബാഗ് വാങ്ങിയത്.ക്ലാസ് ടീച്ചറായ സിസ്റ്റർ ശാലിനിയുടെ അനുവാദത്തോടെ ക്ലാസിലെക്ലാസ്സിലെ കുട്ടികളുടെ കയ്യിൽ നിന്നും ഒരു ചെറിയ തുക പിരിച്ചാണ് ബാഗ് വാഗിച്ചതു.
== ലിറ്റിൽ കൈറ്റ്സ് – സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലന റിപ്പോർട്ട് ==
𝙎𝙩. 𝙇𝙞𝙩𝙩𝙡𝙚 𝙏𝙝𝙚𝙧𝙚𝙨𝙖’𝙨 𝙃𝙞𝙜𝙝 𝙎𝙘𝙝𝙤𝙤𝙡, 𝙑𝙖𝙯𝙝𝙖𝙠𝙪𝙡𝙖𝙢-ൽ 2025–2028 ബാച്ചിനായി ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടി 22 നവംബർ 2025 ന് സംഘടിപ്പിക്കപ്പെട്ടു. പരിപാടിയിൽ 𝙇𝙞𝙩𝙩𝙡𝙚 𝙆𝙞𝙩𝙚𝙨 𝙈𝙖𝙨𝙩𝙚𝙧 𝙈𝙧. 𝘽𝙞𝙗𝙞𝙨𝙝 𝙅𝙤𝙝𝙣 വിദ്യാർത്ഥികൾക്ക് 𝙎𝙘𝙧𝙖𝙩𝙘𝙝 പ്രോഗ്രാമിങ് സംബന്ധിച്ച ക്ലാസ് എടുത്തു.
പരിശീലനത്തിൽ 𝙎𝙘𝙧𝙖𝙩𝙘𝙝 ഉപയോഗിച്ച്  𝙂𝙖𝙢𝙚 𝘾𝙧𝙚𝙖𝙩𝙞𝙤𝙣, 𝘽𝙖𝙨𝙞𝙘 𝘾𝙤𝙙𝙞𝙣𝙜 𝘾𝙤𝙣𝙘𝙚𝙥𝙩𝙨 തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പ്രായോഗികമായി പഠിപ്പിച്ചു. ക്ലാസ് രാവിലെ 9:30 മുതൽ 12:30 വരെ നീണ്ടുനിന്നു.
ഈ പരിശീലനം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൃഷ്‌ടിപരത, പ്രോഗ്രാമിങ് കഴിവ്, പ്രശ്നപരിഹാര ശേഷി എന്നിവ വികസിപ്പിക്കാൻ ഏറെ സഹായകമായി. ലിറ്റിൽ കൈറ്റ്സ് നടത്തിക്കുന്ന ഇത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികളെ ടെക്നോളജി ലോകത്തേക്ക് ആത്മവിശ്വാസത്തോടെ അണിനിരത്തുന്നു.
== കൈറ്റിന്റെ 'ഹരിതവിദ്യാലയം 4.0 വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ തെരഞ്ഞെടുക്കപ്പെട്ട് സെൻ്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വാഴക്കുളം ==
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ 85 സ്കൂളുകൾ ഇടംപിടിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിച്ച 825 സ്കൂളുകളിൽ നിന്നാണ് ഹൈസ്കൂൾ-ഹയർസെക്കന്ററി വിഭാഗത്തിൽ 46ഉം പ്രൈമറി -അപ്പർ പ്രൈമറി വിഭാഗത്തിൽ 39 ഉം സ്കൂളുകളെ തിരഞ്ഞെടുത്തത്. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിൽ നമ്മുടെ സ്കൂൾ ആയ സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ  വാഴക്കുളം തെരഞ്ഞെടുക്കപ്പെട്ടു.       
സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തിരഞ്ഞെടുത്തത് സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം.
ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും.
പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യപ്പെടും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ.
== ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തി ==
26/11/2025 ബുധനാഴ്ച സ്കൂളിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തി. രാവിലെ 9:30 ന് പ്രഭാത പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് പ്രതിജ്ഞ, വാർത്ത വായന, ചിന്ത വിഷയം എന്നിവയ്ക്ക് ശേഷം ഭിന്നശേഷി ബാധിതരായ കുട്ടികൾ പ്രതിനിധിയായി യുപി ക്ലാസ് വിദ്യാർഥിനി എമി മനോഹരമായ നൃത്തം അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ് മിസ്റ്റ്റസ്സ് സിസ്റ്റർ മെറിൻ കുട്ടികളെ ആദരിക്കുകയും വിദ്യാർത്ഥികൾക്ക്  വേണ്ട നിർദ്ദേശങ്ങൾ  നൽകുകയും ചെയ്തു. തുടർന്ന് 9:45 ന് ദേശീയ ഗാനത്തോടു കൂടി അസ്സംബ്ലി അവസാനിച്ചു.
[[:പ്രമാണം:Haritha vidyalayam-season4-first round- list27112025.pdf]]
<gallery mode="packed">
പ്രമാണം:28041 EKM Disabality Day NOV 1 2025.JPG
പ്രമാണം:28041 EKM Disabality Day NOV 2 2025.JPG
പ്രമാണം:28041 EKM Disabality Day NOV 3 2025.JPG
പ്രമാണം:28041 EKM Disabality Day NOV 4 2025.JPG
പ്രമാണം:28041 EKM Disabality Day NOV 5 2025.JPG
പ്രമാണം:28041 EKM Disabality Day NOV 6 2025.JPG
</gallery>
</gallery>
556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2904585...2914142" എന്ന താളിൽനിന്ന് ശേഖരിച്ചത്