"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
13:00, 18 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ→റോബോട്ടിക്സ്എക്സ്പോ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 160: | വരി 160: | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക്സ് എക്സ്പോ നടത്തി. ഓർഡിനോ ക്വിറ്റിന്റെ സഹായത്താൽ കുട്ടികൾ പലതരത്തിലുള്ള റോബോട്ടുകൾ തയ്യാറാക്കി. റോബോട്ടിക്സ് മറ്റുള്ള കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്. പല കുട്ടികളും റോബോട്ടിക്സ് പഠിക്കാൻ താൽപര്യപ്പെടുകയും ലിറ്റിൽ സ്കൂട്ടികൾ മറ്റു കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകുകയും ചെയ്തു. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക്സ് എക്സ്പോ നടത്തി. ഓർഡിനോ ക്വിറ്റിന്റെ സഹായത്താൽ കുട്ടികൾ പലതരത്തിലുള്ള റോബോട്ടുകൾ തയ്യാറാക്കി. റോബോട്ടിക്സ് മറ്റുള്ള കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്. പല കുട്ടികളും റോബോട്ടിക്സ് പഠിക്കാൻ താൽപര്യപ്പെടുകയും ലിറ്റിൽ സ്കൂട്ടികൾ മറ്റു കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകുകയും ചെയ്തു. | ||
=== മീഡിയ ഡോക്യുമെന്റേഷൻ ക്ലാസ് == | |||
മീഡിയ ഡോക്യുമെന്റേഷൻ ക്ലാസിലൂടെ വാർത്ത എഴുത്തിന്റെ ഘടകങ്ങൾ തിരിച്ചറിയാൻ സാധിച്ചു. തയ്യാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ച് വീഡിയോ ഷൂട്ട് ചെയ്യാനും, വിവിധ ക്യാമറ ഷോട്ടുകൾക്ക് അനുസരിച്ച് ദൃശ്യങ്ങൾ പകർത്താനും പകർത്തിയ ദൃശ്യങ്ങൾ കമ്പ്യൂട്ടറിന്റെ ഫോൾഡറിൽ ശേഖരിച്ച് വയ്ക്കാനും കുട്ടികൾ പഠിച്ചു. കൂടാതെ kdenlive സോഫ്റ്റ്‌വെയർ പരിചയപ്പെടാനും,kdenlive സോഫ്റ്റ്‌വെയറിൽ വീഡിയോ ഉൾപ്പെടുത്തി ആവശ്യമില്ലാത്ത ഭാഗം ഒഴിവാക്കാനും, സോഫ്റ്റ്‌വെയറിന്റെ പ്രോജക്ട് പ്രൊഫൈലിൽ ക്രമീകരിക്കാനും പഠിച്ചു. | |||
== ഡിജിറ്റൽ മാഗസിൻ== | == ഡിജിറ്റൽ മാഗസിൻ== | ||
[[പ്രമാണം:18028lkmagzin24.jpg|ലഘുചിത്രം]] | [[പ്രമാണം:18028lkmagzin24.jpg|ലഘുചിത്രം]] | ||