"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
18:28, 16 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ→ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2024-27
| വരി 124: | വരി 124: | ||
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2024-27''' == | == '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2024-27''' == | ||
=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ === | |||
വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/06/2024 തിയതി നടന്നു.82 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നു .ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരീക്ഷ നടത്തുന്നതിന് സഹായിച്ചു.32 കുട്ടികൾക്കാണ് ഈ യൂണിറ്റിൽ പ്രവേശനം ലഭിച്ചു | |||
=== യൂണിഫോം വിതരണം === | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു. | |||
=== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' === | === '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' === | ||
31/05/2025 ശനി രാവിലെ 10 മണിയോടുകൂടി ക്യാമ്പ് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനയോടെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. കൈറ്റ് അംഗങ്ങളായ 35 കുട്ടികളും ക്യാമ്പിൽ സന്നിഹിതരായിരുന്നു. കൈറ്റ് മിസ്ട്രസ് ഷാലി ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഫൺ ക്വിസിലൂടെ കുട്ടികളെ ആറ് ഗ്രൂപ്പ് ആയി തിരിച്ചു . ഷോർട്ട് വീഡിയോസ് പ്രദർശിപ്പിച്ച് കുട്ടികൾക്ക് റീൽസ് നിർമ്മിക്കാൻ അവസരം നൽകി. ഗ്രൂപ്പുകളുടെ റീൽസ് പൊതുവായി പ്രദർശിപ്പിച്ചു. തുടർന്ന് വീഡിയോ എഡിറ്റിംഗ് പരിചയപ്പെടുത്തി. വിശദീകരിച്ചു ക്ലാസ് എടുത്തു. ഉച്ചഭക്ഷണ ശേഷം കേഡൻ ലൈവ് ഉപയോഗിച്ച് കുട്ടികൾ ഷോർട്ട് വീഡിയോ സ്റ്റോറി തയ്യാറാക്കി. കൈറ്റ് മിസ്ട്രസ്മാരായ ഷാലി ടീച്ചർ, സിസ്റ്റർ ആഗ്ന ആവശ്യമായ പിന്തുണ നൽകി. നാലുമണിയോടെ സ്നാക്സ് നൽകി ക്യാമ്പിന് സമാപനം കുറിച്ചു.<gallery mode="packed"> | 31/05/2025 ശനി രാവിലെ 10 മണിയോടുകൂടി ക്യാമ്പ് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനയോടെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. കൈറ്റ് അംഗങ്ങളായ 35 കുട്ടികളും ക്യാമ്പിൽ സന്നിഹിതരായിരുന്നു. കൈറ്റ് മിസ്ട്രസ് ഷാലി ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഫൺ ക്വിസിലൂടെ കുട്ടികളെ ആറ് ഗ്രൂപ്പ് ആയി തിരിച്ചു . ഷോർട്ട് വീഡിയോസ് പ്രദർശിപ്പിച്ച് കുട്ടികൾക്ക് റീൽസ് നിർമ്മിക്കാൻ അവസരം നൽകി. ഗ്രൂപ്പുകളുടെ റീൽസ് പൊതുവായി പ്രദർശിപ്പിച്ചു. തുടർന്ന് വീഡിയോ എഡിറ്റിംഗ് പരിചയപ്പെടുത്തി. വിശദീകരിച്ചു ക്ലാസ് എടുത്തു. ഉച്ചഭക്ഷണ ശേഷം കേഡൻ ലൈവ് ഉപയോഗിച്ച് കുട്ടികൾ ഷോർട്ട് വീഡിയോ സ്റ്റോറി തയ്യാറാക്കി. കൈറ്റ് മിസ്ട്രസ്മാരായ ഷാലി ടീച്ചർ, സിസ്റ്റർ ആഗ്ന ആവശ്യമായ പിന്തുണ നൽകി. നാലുമണിയോടെ സ്നാക്സ് നൽകി ക്യാമ്പിന് സമാപനം കുറിച്ചു.<gallery mode="packed"> | ||