"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
22:20, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
| വരി 16: | വരി 16: | ||
}} | }} | ||
== അഭിരുചി പരീക്ഷ == | == '''അഭിരുചി പരീക്ഷ''' == | ||
2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ | 2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 13ന് നടത്തപ്പെട്ടു. 40 കുട്ടികൾ പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | ||
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | == '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' == | ||
{| class="wikitable sortable" style="text-align:center | {| class="wikitable sortable" style="text-align:center | ||
|- | |- | ||
| വരി 169: | വരി 169: | ||
|} | |} | ||
== | == '''പ്രിലിമിനറി ക്യാമ്പ്''' == | ||
2023-26 | 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 3 ന് കൈറ്റിന്റെ കോട്ടയം ഡിവിഷൻ മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി പ്രീത ജി നായരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. | ||
== | == '''സ്കൂൾ ക്യാമ്പ്''' == | ||
2023-26 ബാച്ചിന്റെ | 2023-26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒക്ടോബർ 9 ന് നടത്തപ്പെട്ടു. 40 കുട്ടികളും പങ്കെടുക്കുകയും സബ്ജില്ലാതല ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ നാല് കുട്ടികളെയും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നാല് കുട്ടികളെയും തെരഞ്ഞെടുക്കുകയും ചെയ്തു. സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 8 കുട്ടികളിൽ നിന്നും ആൽബർട്ട് സെബാസ്റ്റ്യൻ ആനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. | ||
== '''ലിറ്റിൽ കൈറ്റ്സ് മികവുത്സവം''' == | |||
'ഡിജിറ്റൽ കാർണിവൽ' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് മികവുത്സവം ഫെബ്രുവരി 21 ന് നടത്തപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് അധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രീത ജി നായർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. മാത്യു ജോസഫ് ആശംസകൾ അർപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥികളെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ആനിമേഷൻ വിഭാഗത്തിൽ സബ്ജില്ലാതല ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങളും പത്താം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ ഗ്രൂപ്പ് അസൈൻമെന്റുകളും പ്രദർശിപ്പിക്കുകയും ചെയ്തു. ആർഡിനോ കിറ്റ്, ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും അഞ്ചു മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് അവ കണ്ട് മനസ്സിലാക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. | |||
== '''ഇലക്ട്രൽ വോട്ടിംഗ് സംവിധാനത്തിലൂടെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നടത്തി''' == | |||
ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഷീൻ വോട്ടിംഗ് സംവിധാനം ഉപയോഗപ്പെടുത്തി 2025 - 26 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു ... അത്യന്തം കൗതുകകരവും ജിജ്ഞാസയും സമ്മാനിച്ച വോട്ടിംഗ് രീതി ആഗസ്റ്റ് 14 ന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ... മൂന്ന് ബൂത്തുകളായി ക്രമീകരിച്ചിരുന്ന ഇടങ്ങളിൽ ഓരോന്നിലും മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീതം പോളിങ് ഓഫീസർമാരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി. രാവിലെ നടന്ന പൊതുയോഗത്തിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മേഴ്സി തോമസ് ഉദ്ഘാടനം ചെയ്തു . തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ചും രീതികളെ കുറിച്ചും അവബോധം നൽകുകയും ചെയ്തു. സയൻസ് ക്ലബ് കൺവീനർ സിസ്റ്റർ അനീറ്റ ജോസഫ് ആശംസകൾ നേർന്നു. സോഷ്യൽ സയൻസ് അദ്ധ്യാപിക കൂടിയായ വിദ്യ ജോസഫ് പ്രിസൈഡിങ് ഓഫീസർ ആയിരുന്ന തിരഞ്ഞെടുപ്പ് പരിപാടികൾക്ക് സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിൻസി സെബാസ്റ്റ്യൻ , ലിന്റ ബേബി എന്നിവർ നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ് , സ്കൂൾ ഇലക്ട്രൽ ലിറ്ററസ്സി ക്ലബ് എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ലാപ്ടോപ്പിൽ ഇലക്ട്രൽ സംവിധാനം ഒരുക്കിയത്. സ്കൂൾ ലീഡറായി പത്താം ക്ലാസ്സിലെ ജോസ്‌വിൻ സിജുവും അസിസ്റ്റന്റ് സ്കൂൾ ലീഡറായി എട്ടാം ക്ലാസ്സിലെ ഏഞ്ചൽ മേരി റെസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു. | |||