"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:24, 9 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 130: | വരി 130: | ||
പടന്നക്കാട് ജി എൽ പി സ്കൂളിന്റെ വിജയോത്സവം ജൂലൈ 15 ചൊവ്വാഴ്ച നടന്നു. ഹെഡ്‌മിസ്ട്രസ് ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് ശ്രീ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.എൽ എസ്എസ് വിജയികൾക്ക് അനുമോദനം നൽകി.മുഖ്യാതിഥിയായ വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് എൽ എസ് എസ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടി കൾക്കും സമ്മാനദാനം നൽകി.എം പി ടിഎ പ്രസിഡൻറ് ശ്രീമതി ബേബി വിനോദ്, പി ടി എ വൈസ് പ്രസിഡൻറ് ശ്രീ രാജേഷ് കെ എന്നിവർ ആശംസ കൾ അർപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടീ വി നന്ദി പറഞ്ഞു. | പടന്നക്കാട് ജി എൽ പി സ്കൂളിന്റെ വിജയോത്സവം ജൂലൈ 15 ചൊവ്വാഴ്ച നടന്നു. ഹെഡ്‌മിസ്ട്രസ് ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് ശ്രീ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.എൽ എസ്എസ് വിജയികൾക്ക് അനുമോദനം നൽകി.മുഖ്യാതിഥിയായ വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് എൽ എസ് എസ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടി കൾക്കും സമ്മാനദാനം നൽകി.എം പി ടിഎ പ്രസിഡൻറ് ശ്രീമതി ബേബി വിനോദ്, പി ടി എ വൈസ് പ്രസിഡൻറ് ശ്രീ രാജേഷ് കെ എന്നിവർ ആശംസ കൾ അർപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടീ വി നന്ദി പറഞ്ഞു. | ||
'''ക്ലാസ്റൂം ഏസ് ലാബ് - പഠനോപകരണ നിർമ്മാണ ശില്പശാല''' | |||
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള ക്ലാസ്റൂം ഏസ് ലാബ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ജുലായ് 26 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 3, 4 ക്ലാസുകളിലേക്കായി പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു ഹോസ്ദുർഗ് ബി ആർ സി. ബി പി സി ശ്രീ സനൽ കുമാർ വെള്ളുവ ശില്പശാല ഉദ്ഘാടനം ചെയ്തു.ഹോസ്ദുർഗ് ബി ആർ സി കോഡിനേറ്റർമാർ,സ്പെഷൽ എഡ്യുക്കേറ്റേർസ്, രക്ഷിതാക്കൾ ,അധ്യാപകർ എന്നിവർ പഠനോ | |||
| വരി 147: | വരി 153: | ||
പ്രീപ്രൈമറി കുട്ടികൾ ദേശീയ നേതാക്കളുടെ വേഷത്തിലെത്തി പരിചയപ്പെടുത്തി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പ്രധാനധ്യാപിക ഉഷ വടക്കമ്പത്ത് രചിച്ച് ശ്രീമതി ശ്രീജ ചക്കരേൻ പാടിയ സുദിനം സ്വാതന്ത്ര്യദിനം എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം നാലാം തരത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 2എ ക്ലാസ്സിലെ കുട്ടികൾ എന്റെ നാട് - എന്ന ദേശഭക്തിഗാനത്തിന് ചുവടു വച്ചു. പ്രീപ്രൈമറി കുട്ടികൾ ദേശഭക്തി ഗാനത്തിന് ചുവട് വെച്ചു. രക്ഷിതാക്കൾക്ക് സ്വാതന്ത്ര്യദിന ക്വിസ് നടത്തി.പായസവിതരണം നടത്തി | പ്രീപ്രൈമറി കുട്ടികൾ ദേശീയ നേതാക്കളുടെ വേഷത്തിലെത്തി പരിചയപ്പെടുത്തി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പ്രധാനധ്യാപിക ഉഷ വടക്കമ്പത്ത് രചിച്ച് ശ്രീമതി ശ്രീജ ചക്കരേൻ പാടിയ സുദിനം സ്വാതന്ത്ര്യദിനം എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം നാലാം തരത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 2എ ക്ലാസ്സിലെ കുട്ടികൾ എന്റെ നാട് - എന്ന ദേശഭക്തിഗാനത്തിന് ചുവടു വച്ചു. പ്രീപ്രൈമറി കുട്ടികൾ ദേശഭക്തി ഗാനത്തിന് ചുവട് വെച്ചു. രക്ഷിതാക്കൾക്ക് സ്വാതന്ത്ര്യദിന ക്വിസ് നടത്തി.പായസവിതരണം നടത്തി | ||
'''ഓണാഘോഷം -2025 ('''ആഗസ്ത് 29) | '''ഓണാഘോഷം -2025 ('''ആഗസ്ത് 29) | ||