"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 267: വരി 267:

== രണ്ടാംഘട്ട ഏകദിന സ്‍ക‍ുൾതല ക്യാമ്പ് ==

[[പ്രമാണം:38077 LK Camp 2 2025 Photo 9.jpg|ലഘുചിത്രം|2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ രണ്ടാംഘട്ട സ്കൂൾതല ക്യാമ്പ്]]
ഒൿടോബർ 23 : 2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് ക‍ുട്ടികള‍ുടെ രണ്ടാംഘട്ട സ്‍ക‍ുൾതല ക്യാമ്പ് ഇന്നേ ദിവസം  നടത്തപ്പെട്ടു . രാവിലെ 9 . 30 ന്മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ബീന രാജൻ ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീ സിജു സാർ ക്ലാസുകൾ കൈകാര്യം ചെയ്തു.  പ്രസ്തുത ക്ലാസിൽ സ്ക്രാച്ച് , ആനിമേഷൻ,  വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ കെഡിഎൻ ലൈവ്  തുടങ്ങിയവ പരിചയപ്പെടുത്തി.  കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി കെ പി ബിന്ദു ടീച്ചറിന്റെയും നന്ദു സി ബാബുവിന്റെയും നേതൃത്വത്തിലാണ് നടത്തപ്പെട്ടത്.

[[ക‍ുട‍ുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ു]]

1,368

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2891591" എന്ന താളിൽനിന്ന് ശേഖരിച്ചത്