Jump to content
സഹായം

"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:




* ബാന്റ് ട്രൂപ്പ്.
 
== ''''നാഷണല്‍ സര്‍വ്വീസ് സ്കീം'''' ==
        നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടന്നുവരുന്നു. പകല്‍ക്കുറി അംഗനവാടിയിലെ കുട്ടികള്‍ക്ക് '''സ്നേഹസമ്മാനം''' പരിപാടിയുടെ ഭാഗമായി കളിക്കോപ്പുകള്‍ വിതരണം ചെയ്തു. '''സ്നേഹസ്പര്‍ശം''' പരിപാടിയുടെ ഭാഗമായി ആറ്റിങ്ങല്‍ കൊല്ലമ്പുഴയിലുള്ള അനാഥാലയത്തിന് വോളന്റിയേഴ്സ് ശേഖരിച്ച വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും, ആഹാരവും വിതരണം ചെയ്തു. ജൈവകൃഷി ആരംഭിച്ചു.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.


279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/289125" എന്ന താളിൽനിന്ന് ശേഖരിച്ചത്