Jump to content
സഹായം

"എ എൽ പി എസ് വേളൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

756 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
വരി 39: വരി 39:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വളരെ നല്ല ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിലുള്ളത്. കുട്ടികള്‍ക്ക് നല്ല ക്ലാസ് റൂം, റീഡിങ്ങ് റൂം, കമ്പ്യൂട്ടര്‍ പഠനസൗകര്യം, കളിസ്ഥലം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത  ടോയ് ലെറ്റുകള്‍, വിശാലമായ സ്കൂള്‍ ഹാള്‍, ഫാന്‍ സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഈ സ്കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ മികവ് പുലര്‍ത്താറുണ്ട്. ഡാന്‍സ്, സ്പോര്‍ട്സ്, ഡ്രോയിങ്ങ് എന്നിവയിലും കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. സയന്‍സ് ക്ലബ്ബ്, വായനമൂല, ഹെല്‍ത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിവിധ ദിനാചരണങ്ങള്‍ ഇവയും നല്ല രീതിയില്‍ നടത്തിപ്പോരുന്നു. നല്ല സ്കൂള്‍ നല്ല നാളേയ്ക്ക് എന്ന ഡയറ്റ് പ്രോഗ്രാം, കരവിരുത്, പഠനവിരുത് എന്ന സഹവാസക്യാമ്പ്, ജനനി എക്സ്പോ - പഠനോപകരണ പ്രദര്‍ശനം, പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം എന്നീ പ്രവര്‍ത്തനങ്ങളും ഈ വിദ്യാലയത്തിന്‍റെ പാഠ്യേതരപ്രവര്‍ത്തനങ്ങളിലേക്കുള്ളൊരു മുതല്‍ക്കൂട്ടാണ്.

42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/289120" എന്ന താളിൽനിന്ന് ശേഖരിച്ചത്