Jump to content
സഹായം

"എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പാണാവള്ളി
| സ്ഥലപ്പേര്= പാണാവള്ളി
| വിദ്യാഭ്യാസ ജില്ല=Cherthala
| വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= Alappuzha
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34345
| സ്കൂള്‍ കോഡ്= 34345
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1960 ജൂലൈ 10
| സ്കൂള്‍ വിലാസം= പി.ഒ, <br/>പാണാവള്ളി
| സ്കൂള്‍ വിലാസം= പി.ഒ, <br/>പാണാവള്ളി
| പിന്‍ കോഡ്=688526
| പിന്‍ കോഡ്=688526
വരി 26: വരി 26:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
................................
| ................................
വിദ്യകൊണ്ടു പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധി നേടാനും സമൂഹത്തെ ആഹ്വാനം  ചെയത ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ പാദസ്പര്ശമേറ്റ പുണ്യഭൂമിയാണ് ശ്രീകണ്ഡേശ്വരം അവശരും ആർത്തരും ആലംഭ ഹീനരുമായ ഒരു ജനതയുടെ ഉയർത്തെഴുനേൽപ്പിന് വേണ്ടി ആയുസ്സും ,വപുസ്സും ആത്മീയതയുടെ പരിവേഷത്തോടെ ഭൗതിക വളർച്ചയ്ക്കായി സമസ്ത മേഖലകളും പ്രവർത്തന മണ്ഡലമാക്കിയ യുഗപ്രഭാവനായ ഗുരുവിന്റെ ദീർഘ വീക്ഷണത്താൽ പടർന്നു പന്തലിച്ചു വടവൃക്ഷമായി പരിലസിക്കുന്ന ദേശമായി ശ്രീകണ്ടേശ്വരം മാറിയിരിക്കുന്നു എന്നത് അത്ഭുതവും ,അതിശയവും മനുഷ്യമനസ്സുകളെ കോരിത്തരിപ്പിക്കുന്നതുമാണ്  

അരിഷ്ടിച് ജീവിക്കുന്ന ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഗുരുദേവൻ നടത്തിയ അശ്രാന്ത ഫലമാണ് നാമിന്നു കാണുന്ന ഗുരുവായൂർ ടൗൺഷിപ്പ് പോലെ പ്രഭ ചൊരിഞ്ഞു കൊണ്ട് വിരാചിക്കുന്ന ശ്രീകണ്ടേശ്വര ക്ഷേത്രവും, നഴ്സറി മുതൽ ബി എഡ് കോളേജ് വരെയുള്ള കെട്ടിട സമുച്ചയങ്ങളും . പരിപാവനമായ അന്തരീഷത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ധർമ്മ സംരക്ഷണ യോഗത്തിന്റെ വകയായ ഈ വിദ്യാലയം ജന്മം കൊണ്ടും കർമമം കൊണ്ടും മനുഷ്യ മനസ്സുകൾക്ക് അറിവിന്റെ പാനപാത്രം നൽകുകയും അതിലൂടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ ഉന്നത സ്ഥാനങ്ങളിൽ വിലസുന്ന അഭിമാനപാത്രങ്ങളായി വർത്തിക്കാൻ അവസരം കൊടുത്തത്  

23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/289031" എന്ന താളിൽനിന്ന് ശേഖരിച്ചത്