Jump to content
സഹായം

"എ യു പി എസ് ദ്വാരക/ നല്ലപാഠം ഓണാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('==== നല്ലപാഠം ഓണാഘോഷം ==== നന്മയുടെ നല്ല പൂക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 3: വരി 3:
പ്രധാന അധ്യാപകൻ ശ്രീ.ഷാജി വർഗീസ് നല്ലപാഠം പ്രവർത്തകർ PTA അംഗങ്ങൾ എല്ലാവരും ആഘോഷത്തിൽ പങ്കാളികളായി. ഭിന്നശേഷിക്കാരനായ രാഹുൽ ദാസൻ ആഘോഷത്തിൽ മുഖ്യ അതിഥിയായതു ഏവരിലും കൗതുകം ഉണർത്തി . ഈ ആഘോഷത്തിലൂടെ കോളനിവാസികളായ വിദ്യാർത്ഥികൾ ഏറെ ഉത്സാഹമുള്ളവരായി. അവരോടൊപ്പം പ്രീയപ്പെട്ട കൂട്ടുകാരും അധ്യാപകരും ചേർന്നപ്പോൾ മാനസികമായി പിന്തുണ ലഭിച്ചപ്പോൾ മുൻ നിരയിലേക്ക് കടന്നു വരാൻ അവർ തയ്യാറായി . രക്ഷിതാക്കളിൽ നിന്നും നല്ല പ്രോത്സാഹനവും പിന്തുണയും ആ കുട്ടികൾക്ക് ലഭിച്ചു തുടങ്ങി. വിദ്യാലയത്തിൽ തുടർച്ചയായി വരേണ്ടതിന്റേയും , പഠിക്കേണ്ടതിന്റെയും ആവശ്യം കുട്ടികൾക്ക് മനസിലായി. അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള തന്റേടം ഒരോ കുട്ടിക്കും ലഭിച്ചു. കൂട്ടായ്മയിലൂടെ ഈ സഹോദരങ്ങളെ മാറ്റിയെടുക്കാം എന്ന് നല്ലപാഠം കൂട്ടുകാർക്കും മനസിലായി.

തുടർന്ന് കോളനിയിൽ പഠനവീടും സംഘടിപ്പിച്ചു. കോളനിയിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ഉപയോഗപെടുത്തി പഞ്ചായത്തിന്റെ സഹായത്തോടെ എല്ലാ ദിവസവും കുട്ടികൾക്ക് പഠന പരിശീലനം നൽകി വരുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും , അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനും പ്രത്യേക പരിശീലനവും നൽകി വരുന്നു. നല്ലപാഠം പ്രവർത്തകർ ഇടയ്ക്ക്  കോളനി സന്ദർശിക്കുകയും , ആവശ്യമായ സഹായങ്ങളും , നിർദ്ദേശങ്ങളും നൽകി വരുന്നു. പ്രസ്തുത പഠന വീടിന്റെ ഉദ്ഘാടനം :... നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി.സുബൈദ  അധ്യക്ഷത  വഹിച്ചു.

[https://www.youtube.com/watch?v=cxSS6u-XMHU നല്ലപാഠം ഓണാഘോഷത്തിന്റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]
503

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/289029" എന്ന താളിൽനിന്ന് ശേഖരിച്ചത്