Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 529: വരി 529:


===<U> September 26,27,സ്കൂൾ കലോത്സവം</U>===
===<U> September 26,27,സ്കൂൾ കലോത്സവം</U>===
നാടിന്റെ കലാസാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന  ജി. വി.എച്ച് എസ് എസ്  മടിക്കൈ 2 സ്കൂൾ കലോത്സവം 2025, സപ്തംബർ 26,27ന് വിപുലമായ ചടങ്ങുകളോടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. വർണാഭമായ സാംസ്കാരിക പരിപാടികളും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറിയ ചടങ്ങ്, കലയുടെയും സർഗാത്മകതയുടെയും ആഘോഷമായി മാറി.
നാടിന്റെ കലാസാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന  ജി. വി.എച്ച് എസ് എസ്  മടിക്കൈ 2 സ്കൂൾ കലോത്സവം കലയാട്ടം 2025, സപ്തംബർ 26,27ന് വിപുലമായ ചടങ്ങുകളോടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. വർണാഭമായ സാംസ്കാരിക പരിപാടികളും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറിയ ചടങ്ങ്, കലയുടെയും സർഗാത്മകതയുടെയും ആഘോഷമായി മാറി.
 
<b>ഉദ്ഘാടന ചടങ്ങ് </b>
*ഉദ്ഘാടന ചടങ്ങ്
പ്രശസ്ത  സിനിമാ താരം ശ്രീമതി അപർണ്ണ ജനാർദ്ദനൻ മുഖ്യാതിഥിയായി എത്തി,വിളക്ക് തെളിയിച്ച് കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ  സ്വാഗതം പറഞ്ഞ ചടങ്ങിൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പ്രീതി ശ്രീധർ  അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് ശ്രീ.ശശീന്ദ്രൻ മടിക്കൈ,മദർ പി.ടി എ പ്രസിഡന്റ് ശ്രീമതി സ്മിത  എന്നിവർ  ആശംസകൾ അർപ്പിച്ചു.
പ്രശസ്ത  സിനിമാ താരം ശ്രീമതി അപർണ്ണ ജനാർദ്ദനൻ മുഖ്യാതിഥിയായി എത്തി,വിളക്ക് തെളിയിച്ച് കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽശ്രീമതി പ്രീതി ശ്രീധർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ, പി.ടി.എ. പ്രസിഡന്റ് ശ്രീ.ശശീന്ദ്രൻ മടിക്കൈ ആശംസകൾ അർപ്പിച്ചു.
<gallery>
<gallery>
പ്രമാണം:Kalolsavam 1day8.resized.jpg
പ്രമാണം:Kalolsavam 1day8.resized.jpg
1,253

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2889045" എന്ന താളിൽനിന്ന് ശേഖരിച്ചത്