"എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി (മൂലരൂപം കാണുക)
19:53, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017→ചരിത്രം
('{{Infobox AEOSchool | സ്ഥലപ്പേര്= PANAVALLY | വിദ്യാഭ്യാസ ജില്ല=Cherth...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യകൊണ്ടു പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധി നേടാനും സമൂഹത്തെ ആഹ്വാനം ചെയത ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ പാദസ്പര്ശമേറ്റ പുണ്യഭൂമിയാണ് ശ്രീകണ്ഡേശ്വരം അവശരും ആർത്തരും ആലംഭ ഹീനരുമായ ഒരു ജനതയുടെ ഉയർത്തെഴുനേൽപ്പിന് വേണ്ടി ആയുസ്സും ,വപുസ്സും ആത്മീയതയുടെ പരിവേഷത്തോടെ ഭൗതിക വളർച്ചയ്ക്കായി സമസ്ത മേഖലകളും പ്രവർത്തന മണ്ഡലമാക്കിയ യുഗപ്രഭാവനായ ഗുരുവിന്റെ ദീർഘ വീക്ഷണത്താൽ പടർന്നു പന്തലിച്ചു വടവൃക്ഷമായി പരിലസിക്കുന്ന ദേശമായി ശ്രീകണ്ടേശ്വരം മാറിയിരിക്കുന്നു എന്നത് അത്ഭുതവും ,അതിശയവും മനുഷ്യമനസ്സുകളെ കോരിത്തരിപ്പിക്കുന്നതുമാണ് | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |