"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 256: വരി 256:

== കായിക മത്സരത്തിൽ മികച്ച അംഗികാരം ==
== കായിക മത്സരത്തിൽ മികച്ച അംഗികാരം ==
[[പ്രമാണം:38077 Sports-2025-1.jpg|ലഘുചിത്രം|640x640ബിന്ദു]]
[[പ്രമാണം:38077 Sports-2025-1.jpg|ലഘുചിത്രം]]
റാന്നി ഉപജില്ല കായിക മത്സരത്തിൽ ഞങ്ങളുടെ സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുത്തു . പ്രൈമറി വിഭാഗം , ഹൈസ്കൂൾ വിഭാഗം , ഹ യർ സെക്കൻഡറി വിഭാഗം , എന്നിവയിൽ നിന്നെല്ലാം കുട്ടികൾ പങ്കെടുത്തു . അത‍്‍ലറ്റിക‍‍്സ് , ഫുട്ബോൾ,  ക്രിക്കറ്റ്, ചെസ്സ് തുടങ്ങിയ ഒട്ടുമിക്ക ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ  കായിക അധ്യാപിക ശ്രീമതി റെജി ടിയുടെ കഠിന പ്രയത്നം കൊണ്ട് സാധിച്ചു . ചിട്ടയായ പരിശീലനവും കുട്ടികളുടെ അർപ്പണബോധവും മൂലം പല കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ സാധിച്ചു.  ജില്ലാതലത്തിൽ വിജയികളായ ചില കുട്ടികളുടെ വിവരങ്ങൾ നമുക്ക് നോക്കാം

[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അംഗീകാരങ്ങൾ|ക‍ൂട‍ുതൽ വിവരങ്ങൾ വായിക്കാം]]

1,368

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2885937" എന്ന താളിൽനിന്ന് ശേഖരിച്ചത്