ചെക്ക് യൂസർമാർ, emailconfirmed, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
6,052
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
മിടുക്കൻമാർ എത്തിയത്. ലിറ്റിൽ കൈറ്റ് പ്രവർത്തന പദ്ധതിയിൽ നിന്ന് ഇവർക്ക് കിട്ടിയ ആത്മവിശ്വാസം അവിശ്വസനീയമെന്ന് അധ്യാപകരും സഹപാഠികളും ഒന്നടക്കം സാക്ഷ്യപ്പെടുത്തുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹകരണത്തോടെ മുഴുവൻ കുട്ടികളിലേക്കും ഈ പാoഭാഗങ്ങൾ എത്തിക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് അധ്യാപകർ. ചില സ്കൂളുകളിൽ സഹപാഠികൾക്ക് പരിശീലനം നൽകിയപ്പോൾ മറ്റ് ചില സ്കൂളുകളിൽ അധ്യാപകർ തന്നെ വിദ്യാർത്ഥികളായി. റോബോട്ടിക് പാഠപുസ്തക പരിശീലനത്തിൽ കിട്ടിയ അറിവുകൾ ഒന്നുകൂടി തേച്ചുമിനുക്കിയെടുക്കാനും, ഓർമ പുതുക്കാനും അധ്യാപകർക്കും ഒരവസരമായി ഈ ദിനം മാറി. മാറിയ കാലഘട്ടത്തിൻ്റെ മാറിയ ക്ലാസ് മുറികളുടെ നേർക്കാഴ്ചകളാണ് തിങ്കളാഴ്ച സ്കൂളുകളിൽ കണ്ടത് എന്ന് പ്രധാനധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.പ്രിയർ ഗ്രൂപ്പ് പഠന രീതിയിലൂടെ ലിറ്റിൽ കൈറ്റ്സിൻ്റെ സേവനം തുടർന്ന് ഉപയോഗിക്കാനാണ് പത്താം ക്ലാസ്സിൽ ഐ.ടി പഠിപ്പിക്കുന്ന അധ്യാപകരുടെ തീരുമാനം | മിടുക്കൻമാർ എത്തിയത്. ലിറ്റിൽ കൈറ്റ് പ്രവർത്തന പദ്ധതിയിൽ നിന്ന് ഇവർക്ക് കിട്ടിയ ആത്മവിശ്വാസം അവിശ്വസനീയമെന്ന് അധ്യാപകരും സഹപാഠികളും ഒന്നടക്കം സാക്ഷ്യപ്പെടുത്തുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹകരണത്തോടെ മുഴുവൻ കുട്ടികളിലേക്കും ഈ പാoഭാഗങ്ങൾ എത്തിക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് അധ്യാപകർ. ചില സ്കൂളുകളിൽ സഹപാഠികൾക്ക് പരിശീലനം നൽകിയപ്പോൾ മറ്റ് ചില സ്കൂളുകളിൽ അധ്യാപകർ തന്നെ വിദ്യാർത്ഥികളായി. റോബോട്ടിക് പാഠപുസ്തക പരിശീലനത്തിൽ കിട്ടിയ അറിവുകൾ ഒന്നുകൂടി തേച്ചുമിനുക്കിയെടുക്കാനും, ഓർമ പുതുക്കാനും അധ്യാപകർക്കും ഒരവസരമായി ഈ ദിനം മാറി. മാറിയ കാലഘട്ടത്തിൻ്റെ മാറിയ ക്ലാസ് മുറികളുടെ നേർക്കാഴ്ചകളാണ് തിങ്കളാഴ്ച സ്കൂളുകളിൽ കണ്ടത് എന്ന് പ്രധാനധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.പ്രിയർ ഗ്രൂപ്പ് പഠന രീതിയിലൂടെ ലിറ്റിൽ കൈറ്റ്സിൻ്റെ സേവനം തുടർന്ന് ഉപയോഗിക്കാനാണ് പത്താം ക്ലാസ്സിൽ ഐ.ടി പഠിപ്പിക്കുന്ന അധ്യാപകരുടെ തീരുമാനം | ||
<div style="border: 0px ; background-color:#5dac8e; padding: 1px;">< | |||
<div style="border: 0px ; background-color:#5dac8e; padding: 1px;"><font size=8><font color=white><b>ബഡ്സ് സ്കൂളുകളെ ചേർത്തുപിടിച്ച് ലിറ്റിൽ കൈറ്റ്സ് </b></font></font></center></div> | |||
തിരുത്തലുകൾ