"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
17:49, 16 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 294: | വരി 294: | ||
[[പ്രമാണം:18028 SHASTHRAMELA.jpg|ലഘുചിത്രം]] | [[പ്രമാണം:18028 SHASTHRAMELA.jpg|ലഘുചിത്രം]] | ||
17/ 9/ 2025 ബുധൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ശാസ്ത്രമേള എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി ഐടി മേള,സയൻസ് മേള, സോഷ്യൽ സയൻസ് മേള,വർക്ക് എക്സ്പീരിയൻസ് മേള, മാത്‍സ് മേള എന്നീ വിഭാഗങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾ വളരെ ആവേശത്തോടെ ശാസ്ത്രമേളയിൽ പങ്കെടുത്തു. സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ്ജില്ലാ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തു. സ്കൂൾ ഐടി മേളയുടെ ഭാഗമായി ഡിജിറ്റൽ പെയിന്റിംഗ് ,മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിങ്, ആനിമേഷൻ എന്നീ വിഭാഗങ്ങളുടെ മത്സരങ്ങൾ ഉണ്ടായിരുന്നു. സ്കൂൾ ശാസ്ത്രമേളയുടെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു | 17/ 9/ 2025 ബുധൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ശാസ്ത്രമേള എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി ഐടി മേള,സയൻസ് മേള, സോഷ്യൽ സയൻസ് മേള,വർക്ക് എക്സ്പീരിയൻസ് മേള, മാത്‍സ് മേള എന്നീ വിഭാഗങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾ വളരെ ആവേശത്തോടെ ശാസ്ത്രമേളയിൽ പങ്കെടുത്തു. സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ്ജില്ലാ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തു. സ്കൂൾ ഐടി മേളയുടെ ഭാഗമായി ഡിജിറ്റൽ പെയിന്റിംഗ് ,മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിങ്, ആനിമേഷൻ എന്നീ വിഭാഗങ്ങളുടെ മത്സരങ്ങൾ ഉണ്ടായിരുന്നു. സ്കൂൾ ശാസ്ത്രമേളയുടെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു | ||
https://www.instagram.com/reel/DOs_aYbEiqB/?igsh=MWE4NTVvZnBvM25mNw== | |||
== ഐ ടി മേള സ്കൂൾതല വിജയികൾ== | == ഐ ടി മേള സ്കൂൾതല വിജയികൾ== | ||
മലയാളം കമ്പ്യൂട്ടിങ്ങും രൂപകല്പനയും - റിഫാ കെ<br > | മലയാളം കമ്പ്യൂട്ടിങ്ങും രൂപകല്പനയും - റിഫാ കെ<br > | ||